mehandi banner desktop
Browsing Tag

Award

രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ചാവക്കാട്ടുകാരന്റെ ‘വേറെ ഒരു കേസ്’;…

ചാവക്കാട്: ചാവക്കാട് സ്വദേശി ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'വേറെ ഒരു കേസ്' രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ (ആർഐഎഫ്എഫ്) മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷത്തെ മേളയിൽ മത്സരവിഭാഗത്തിലേക്ക്

വിദ്യാരക്ഷിത് 2K26 പുരസ്ക്കാരം സംഗീത സംവിധായകൻ മോഹൻ സിത്താരക്ക്

പാവറട്ടി: സിനിമാ സംഗീതലോകത്ത് സവിശേഷ ശൈലിയിലൂടെ സ്വന്തമായൊരു വഴി വെട്ടിത്തുറന്ന് 40 വർഷം പൂർത്തിയാക്കിയ സംഗീത സംവിധായകൻ മോഹൻ സിത്താരയ്ക്ക് ജന്മനാട്ടിൽ ആദരം. സംഗീത മേഖലയിലെ സംഭാവനകളെ മുൻനിർത്തിയാണ് വിദ്യാരക്ഷിത് 2K26 പുരസ്ക്കാരത്തിന് മോഹൻ

ഗുരുവായൂരിൽ നാഗസ്വര-തവിൽ സംഗീതോത്സവം: നാദബ്രഹ്മ പുരസ്കാരങ്ങൾ ജനുവരി ഒന്നിന് വിതരണം ചെയ്യും

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നാഗസ്വര-തവിൽ സംഗീതോത്സവവും ശ്രീ ഗുരുവായൂരപ്പൻ നാദബ്രഹ്മ പുരസ്കാര സമർപ്പണവും ജനുവരി ഒന്നിന് നടക്കും. 2026 ജനുവരി ഒന്ന് വ്യാഴാഴ്ച തെക്കേനടയിലുള്ള ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ

ചാവക്കാടിന്നഭിമാനം –  കെ. പി. കൃഷ്ണദാസ് ഗുരുക്കൾക്ക് ഫോക്‌ലോർ അവാർഡ്

ചാവക്കാട് : 40 വർഷത്തിലധികമായി കളരിപ്പയറ്റ് അയോധന കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ചാവക്കാട് വല്ലഭട്ട കളരി സംഘം ഗുരുക്കൾ  കെ. പി. കൃഷ്ണദാസിന് ഫോക്‌ലോർ അവാർഡ്.  കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി വേദികളിൽ കളരിപ്പയറ്റ്

റാഫി നീലങ്കാവിലിന് ബാലസാഹിത്യ അവാർഡ്

ചാവക്കാട് : സാഹിത്യ സാംസ്കാരിക സംഘടനയായ സഹൃദയ വേദിയുടെ 59-ാംവാർഷികത്തിന്റെ ഭാഗമായി നൽകുന്ന അവാർഡുകൾ പ്രഖ്യാപിച്ചു. ജോർജ് ഇമ്മട്ടി ബാലസാഹിത്യ അവാർഡിന് റാഫി നീലങ്കാവിലിൻ്റെ 'ദേശം ചൊല്ലിത്തന്ന കഥകൾ' എന്ന ഗ്രന്ഥം അർഹമായി. 10,000 രൂപയുടേതാണ്

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവിദ്യാർത്ഥികളെ ആദരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച അനുമോദന ചടങ്ങ് തൃശ്ശൂർ ജില്ലാ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക് പുന്നയൂർ പഞ്ചായത്തിന്റെ പുരസ്കാരം

പുന്നയൂർ: കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പുന്നയൂർ ഗ്രാമപഞ്ചായത്തിലെ 6 വിദ്യാർത്ഥികൾക്കും, സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടിയ ഒരു വിദ്യാർത്ഥിക്കും പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ പുരസ്കാരം നൽകി ആദരിച്ചു.

സാഹിത്യ വായന മാനസികമായ ഐക്യം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു – കെ.പി. രാമനുണ്ണി

ബ്ലാങ്ങാട് : സാഹിത്യ വായന മാനസികമായ ഐക്യം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്ന് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗവുമായ കെ. പി. രാമനുണ്ണി. വായന മനുഷ്യന്മാരെ തമ്മിൽ അടുപ്പിക്കുന്നതാണ്. പരക്ലേശ