mehandi banner desktop
Chavakkad online
Browsing Tag

Award

ഗുരുവായൂരിൽ നാഗസ്വര-തവിൽ സംഗീതോത്സവം: നാദബ്രഹ്മ പുരസ്കാരങ്ങൾ ജനുവരി ഒന്നിന് വിതരണം ചെയ്യും

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നാഗസ്വര-തവിൽ സംഗീതോത്സവവും ശ്രീ ഗുരുവായൂരപ്പൻ നാദബ്രഹ്മ പുരസ്കാര സമർപ്പണവും ജനുവരി ഒന്നിന് നടക്കും. 2026 ജനുവരി ഒന്ന് വ്യാഴാഴ്ച തെക്കേനടയിലുള്ള ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ

ചാവക്കാടിന്നഭിമാനം –  കെ. പി. കൃഷ്ണദാസ് ഗുരുക്കൾക്ക് ഫോക്‌ലോർ അവാർഡ്

ചാവക്കാട് : 40 വർഷത്തിലധികമായി കളരിപ്പയറ്റ് അയോധന കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ചാവക്കാട് വല്ലഭട്ട കളരി സംഘം ഗുരുക്കൾ  കെ. പി. കൃഷ്ണദാസിന് ഫോക്‌ലോർ അവാർഡ്.  കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി വേദികളിൽ കളരിപ്പയറ്റ്

റാഫി നീലങ്കാവിലിന് ബാലസാഹിത്യ അവാർഡ്

ചാവക്കാട് : സാഹിത്യ സാംസ്കാരിക സംഘടനയായ സഹൃദയ വേദിയുടെ 59-ാംവാർഷികത്തിന്റെ ഭാഗമായി നൽകുന്ന അവാർഡുകൾ പ്രഖ്യാപിച്ചു. ജോർജ് ഇമ്മട്ടി ബാലസാഹിത്യ അവാർഡിന് റാഫി നീലങ്കാവിലിൻ്റെ 'ദേശം ചൊല്ലിത്തന്ന കഥകൾ' എന്ന ഗ്രന്ഥം അർഹമായി. 10,000 രൂപയുടേതാണ്

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവിദ്യാർത്ഥികളെ ആദരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച അനുമോദന ചടങ്ങ് തൃശ്ശൂർ ജില്ലാ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക് പുന്നയൂർ പഞ്ചായത്തിന്റെ പുരസ്കാരം

പുന്നയൂർ: കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പുന്നയൂർ ഗ്രാമപഞ്ചായത്തിലെ 6 വിദ്യാർത്ഥികൾക്കും, സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടിയ ഒരു വിദ്യാർത്ഥിക്കും പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ പുരസ്കാരം നൽകി ആദരിച്ചു.

സാഹിത്യ വായന മാനസികമായ ഐക്യം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു – കെ.പി. രാമനുണ്ണി

ബ്ലാങ്ങാട് : സാഹിത്യ വായന മാനസികമായ ഐക്യം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്ന് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗവുമായ കെ. പി. രാമനുണ്ണി. വായന മനുഷ്യന്മാരെ തമ്മിൽ അടുപ്പിക്കുന്നതാണ്. പരക്ലേശ

ജില്ലാ വിദ്യാഭ്യാസ ഓഫീസർ സോണി അബ്രാഹമിന് ഹരിതമിത്രം പുരസ്ക്കാരം സമ്മാനിച്ചു

ചാവക്കാട് : ജില്ലാ വിദ്യാഭ്യാസ ഓഫീസർ സോണി അബ്രാഹമിന് ദേശീയ ഹരിതസേന എർപ്പെടുത്തിയ ഹരിത മിത്ര പുരസ്കാരം സമ്മാനിച്ചു. ചാവക്കാട് വിദ്യഭ്യാസജില്ലയിലെ സ്കൂളുകളിൽ നടപ്പിലാക്കിയ ഹരിത വിദ്യഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പരിഗണിച്ചാണ്

ബെസ്റ്റ് ചൈൽഡ് ടീച്ചർ അവാർഡ് കടിക്കാട് സ്കൂൾ വിദ്യാർത്ഥിക്ക്

പുന്നയൂർക്കുളം : മികച്ച രീതിയിൽ ഡിജിറ്റൽ ക്ലാസ് എടുക്കുന്ന വിദ്യാർത്ഥികൾക്ക് കാലിഡോസ്കോപ്പ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ബെസ്റ്റ് ചൈൽഡ് ടീച്ചർ അവാർഡ് കടിക്കാട് ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്