mehandi new
Browsing Tag

Awareness

ലഹരിക്കെതിരെ ബീച്ച് ലവേഴ്സ് കൂട്ടയോട്ടം സംഘടിപ്പിച്ചു

ചാവക്കാട് : വർധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ചാവക്കാട് ബീച്ച് ലവേഴ്‌സ് കൂട്ടയോട്ടം സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൽ ചാവക്കാട് സെന്ററിൽ നിന്നും ചാവക്കാട് ബീച്ച്ലേക്ക് സംഘടിപ്പിച്ച കൂട്ടയോട്ടം അസി എക്‌സൈസ് ഇൻസ്‌പെക്ടർ പി എൽ ജോസഫ് ഫ്ലാഗ്

ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി

പാവറട്ടി : ഡിസ്ട്രിക്ട് ലീഗൽ സർവീസ്സ് അതോറിട്ടിയുടെയും ചാവക്കാട് താലൂക്ക് ലീഗൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പാവറട്ടി ക്രൈസ്റ്റ് കിങ് ഗേൾസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.  സ്കൂൾ ഹെഡ്മിസ്ട്രസ് ഷീൻ തെരേസ ഉത്ഘാടനം

ലഹരി, സൈബർ കുറ്റകൃത്യങ്ങൾ – ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ബോധവൽക്കരണ ക്ലാസ്…

ചാവക്കാട് : ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം  അർദ്ധ വാർഷികയോഗത്തോടനുബന്ധിച്ച് ലഹരി, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചാവക്കാട് മുൻസിപ്പൽ ഹാളിൽ  നടന്ന യോഗം ചാവക്കാട് പോലീസ് സ്റ്റേഷൻ  സബ് ഇൻസ്പെക്ടർ

ഗ്രാമ സ്വരം സാംസ്കാരിക സമിതി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു വിദ്യാർത്ഥികളെ ആദരിച്ചു

മന്ദലാംകുന്ന് : മന്ദലാംകുന്ന് കിണർ ഗ്രാമ സ്വരം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച പ്രദേശത്തെ വിദ്യാർത്ഥികളെ ആദരിക്കലും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മന്ദലാംകുന്ന് കിണർ സെൻ്ററിൽ

ലഹരി മാഫിയയുടെ കെണികൾ ഉപയോഗത്തിന്റെ അപകടം – വിദ്യാർഥികളിൽ ബോധവൽക്കരണം നടത്തി

തിരുവത്ര : പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂളിലെ വിദ്യാർഥികൾക്ക് മുനക്കകടവ് കോസ്റ്റൽ എസ് ഐ ലോഫിരാജിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെ കുറിച്ചും, ലഹരി

എയ്ഡ്‌സ് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

കടപ്പുറം: തൃശ്ശൂർ നെഹ്‌റു യുവ കേന്ദ്രയും പുന്നക്കച്ചാൽ അക്ഷര കലാ കായിക സാംസ്‌കാരിക വേദിയും സംയുക്തമായി കേരള എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റിയുടെ കീഴിൽ യുവജ്വാല ക്യാമ്പയിന്റെ ഭാഗമായി എയ്ഡ്‌സ് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കടപ്പുറം

ശുചിത്വ ബോധവൽക്കരണ സെമിനാർ നടത്തി

തിരുവത്ര : ചാവക്കാട് നഗരസഭ വാർഡ് 30 ശുചിത്വ ബോധവൽക്കരണ സെമിനാർ പ്രവാസി ക്ഷേമബോർഡ് ചെയർമാൻ കെ വി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാനും വാർഡ്‌ കൗൺസിലറുമായ കെ കെ മുബാറക് അധ്യക്ഷതവഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ വി

നിയമാവബോധത്തിലൂടെ പൗര ശാക്തീകരണം – നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ : നിയമാവബോധത്തിലൂടെ പൗര ശാക്തീകരണം എന്ന ലക്ഷ്യത്തോടെ തൃശൂർ ജില്ലാ ലീഗൽ അതോറിറ്റി നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച നിയമ ബോധവൽക്കരണ

ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും ഫോട്ടോഗ്രാഫി പ്രദർശനവും സംഘടിപ്പിച്ചു

ചാവക്കാട് : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് ലോക പ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി എം. ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ബോധവൽക്കരണ ക്ലാസും ഫോട്ടോഗ്രാഫി പ്രദർശനവും സംഘടിപ്പിച്ചു.