mehandi banner desktop
Browsing Tag

Bjp

മണത്തലയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവം – ആള് മാറി കുത്തിയതെന്ന്..

ചാവക്കാട് : മണത്തലയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചാപ്പറമ്പ് സെന്ററിൽ പക്ഷികളുടെ വില്പന നടത്തിയിരുന്ന കൊപ്ര വീട്ടിൽ ബിജുവാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നുപേരാണ് ബിജുവിനെ ആക്രമിച്ചു

കൊടകര കള്ളപ്പണക്കേസ്: ബി ജെ പി നേതാക്കളെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുക – എസ് ഡി…

ചാവക്കാട്: കൊടകര കള്ളപ്പണക്കേസിൽ ബി.ജെ.പി നേതാക്കളെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രവർത്തകർ ചാവക്കാട് പ്രകടനം നടത്തി. ചാവക്കാട് ടൗൺ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

ഗുരുവായൂർ – അപ്പോൾ പച്ചക്കോട്ടകളിലെ ലീഗിന്റെ വോട്ടുകൾ എവിടെപ്പോയി – എൽഡിഎഫ് വിജയത്തിന്…

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബറിന്റെ മിന്നും വിജയത്തിന് പിന്നിൽ വില കൊടുത്ത് വാങ്ങിയ ബി ജെ പി വോട്ടുകളാണെന്നാണ് യു ഡി എഫ് ലെ പ്രധാന കക്ഷിയായ കോൺഗ്രസ്സ് നേതാക്കൾ പറയുന്നത്. ഡിസിസി സെക്രട്ടറി പി

ഗുരുവായൂരിൽ ബിജെപി പിന്തുണ ഡി എസ് ജെ പി യുടെ സ്വതന്ത്ര സ്ഥാനാർഥിക്ക്

ചാവക്കാട് : ഗുരുവായൂരിൽ ബിജെപി പിന്തുണ ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാർട്ടി (DSJP) യുടെ സ്വതന്ത്ര സ്ഥാനാർഥിയായ ദിലീപ് നായർക്ക്. കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി അഡ്വ. നിവേദിതയുടെ ഹർജി ഹൈക്കോടതി തള്ളിയത്. ഇതോടെ

നാട്ടുകാർക്ക് നേരെ വാള് വീശി മുസ്ലിങ്ങൾക്കെതിരെ കൊല വിളിയും – ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആർ…

ചാവക്കാട് : നാട്ടുകാർക്ക് നേരെ വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആർ എസ് എസ് പ്രവർത്തകൻ. ബ്ലാങ്ങാട് കാർത്തികേയന്റെ മകൻ കൃഷ്ണപ്രതാപിനെതിരെയാണ് പരാതി. ഇന്നലെ രാത്രി ഒൻപതുമണിക്ക് കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് ഹിള്റ് പള്ളിക്ക്

പൗരത്വ നിയമം: നഡ്ഡയുടെ പ്രസ്താവന പൗരന്മാരെ വെല്ലുവിളിക്കുന്നു

ചാവക്കാട് : രാജ്യം അടിസ്ഥാന പ്രശ്നങ്ങൾ കൊണ്ട് വീർപ്പുമുട്ടുമ്പോൾ ഭരണഘടനാ തത്ത്വങ്ങളെ കാറ്റിൽപറത്തി ചുട്ടെടുത്ത പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ധൃതി കാണിക്കുന്നത് പൗരൻമാരോടുള്ള വെല്ലുവിളിയാണെന്ന് ചാവക്കാട് ചേർന്ന സെക്യുലർ ഫോറം യോഗം