mehandi new
Browsing Tag

Burgler

വന്നേരി കാട്ടുമാടം മനയിലെ കവര്‍ച്ച – ചാവക്കാട് മല്ലാട് സ്വദേശി പിടിയിൽ

പെരുമ്പടപ്പ്വ : ന്നേരി കാട്ടുമാടം മനയില്‍  കവര്‍ച്ച നടത്തിയ പ്രതി പിടിയിൽ. ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫ് (42) നെയാണ് കൊടുങ്ങല്ലൂരിൽ നിന്നും പെരുമ്പടപ്പ് പോലീസ് സിഐ ടി സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 500 വര്‍ഷത്തോളം

ഗുരുവായൂരിൽ പണമിടപാട് സ്ഥാപനം കുത്തി തുറന്ന് 32,40,650 രൂപ കവർന്നയാൾ പിടിയിൽ – പ്രതി ഇതേ…

ഗുരുവായൂർ : പണമിടപാട് സ്ഥാപനം കുത്തി തുറന്ന് 32,40,650 രൂപ കവർന്നയാളെ പോലീസ് പിടികൂടി. ഇതേ കമ്പനിയുടെ അരണാട്ടുകര ശാഖയിലെ മാനേജരായ തൃശൂർ അമല നഗർ സ്വദേശി തൊഴുത്തും പറമ്പിൽ ജോയ് ജോസഫ് മകൻ അശോഷ് ജോയ് (34) ആണ് പിടിയിലായത്.
Rajah Admission

ചാവക്കാട് തിരുവത്ര മുട്ടിൽ നൂരിയ്യ മസ്ജിദിൽ മോഷണം

തിരുവത്ര : ചാവക്കാട് തിരുവത്ര മുട്ടിൽ നൂരിയ്യ പള്ളിയിൽ മോഷണം. പള്ളിയുടെ പുറത്ത് വെച്ചിരുന്ന അജ്മീർ ഖാജയുടെ പേരിലുള്ള നേർച്ചപ്പെട്ടിയാണ് കളവ് പോയത്. ചൊവ്വാഴ്ച രാത്രി 8 മണിക്ക് പള്ളിയിൽ നമസ്കാരത്തിന് വന്ന വിശ്വാസികളാണ് മോഷണം നടന്ന വിവരം
Rajah Admission

വീട് കുത്തുതുറന്ന് മോഷണം ചാവക്കാട് കടപ്പുറം സ്വദേശിയും 15 വയസ്സുകാരനും പിടിയിൽ

ചാവക്കാട് : കക്കാട് പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ 15കാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ചാവക്കാട് കടപ്പുറം സ്വദേശി മുഹമ്മദ് ഷാഫി (48)യും 15കാരനുമാണ് കുന്നംകുളം പോലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. കാക്കാട് വാടകക്ക്
Rajah Admission

ചാവക്കാട് മെഡിക്കൽ ഷോപ്പ് കുത്തിതുറന്ന് മോഷണം – ഒരുലക്ഷത്തി എൺപതിനായിരം രൂപ നഷ്ടപ്പെട്ടു

ചാവക്കാട് : മെഡിക്കൽ ഷോപ്പ് കുത്തിതുറന്നു പണം കവർന്നു. ചാവക്കാട് ആശുപത്രി റോഡിന് സമീപം പ്രവർത്തിക്കുന്ന വി കെയർ മെഡിക്കൽ ഷോപ്പിലാണ് കവർച്ച നടന്നത്. ഒരു ലക്ഷത്തി എൺപതിനായിരം രൂപ നഷ്ടപ്പെട്ടതായി മെഡിക്കൽ ഷോപ്പ് ഉടമസ്ഥർ പറഞ്ഞു. ഇന്ന്
Rajah Admission

ഗുരുവായൂരിലെ സ്വർണ്ണക്കവർച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ – പിടികൂടിയത് ഡൽഹിയിൽ നിന്ന്

ഗുരുവായൂർ : പ്രവാസിയായ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ നിന്നും മൂന്നുകിലോ സ്വർണ്ണം കവർച്ച ചെയ്ത മോഷ്ടാവ് പിടിയിൽ. തമിഴ് നാട് തൃശിനാപ്പിള്ളി കാമരാജ് നഗർ സ്വദേശി ധർമരാജ് (രാജ് 26 ) ആണ് അറസ്റ്റിലായത്. ന്യൂഡൽഹിയിൽ നിന്നാണ് പ്രതി
Rajah Admission

പോലീസുകാരന്റെ കണ്ണിൽ പെപ്പെർ സ്പ്രേ ചെയ്തു പ്രതി രക്ഷപെട്ടു

ഗു​രു​വാ​യൂ​ര്‍: പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സു​കാ​രന്റെ മു​ഖ​ത്ത്​ കു​രു​മു​ള​ക്​ സ്പ്രേ ​ചെ​യ്ത് പി​ടി​കി​ട്ടാ​പ്പു​ള്ളി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പാ​ല​യൂ​ര്‍ ക​റു​പ്പം വീ​ട്ടി​ല്‍ ഫ​വാ​ദാ​ണ് (33) ര​ക്ഷ​പ്പെ​ട്ട​ത്.