mehandi new
Browsing Tag

Calicut

ചതിയന്‍ പ്രതാപനെ മലബാറിന് വേണ്ട – ടി എന്‍ പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍

കോൺ​ഗ്രസ് നേതാവ് ടി. എന്‍ പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍. ചതിയന്‍ പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകന്‍ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്. ടി.എന്‍ പ്രതാപന് മലബാറിന്റെ ചുമതല നൽകിയതിലുള്ള

അണ്ടത്തോട് കാർ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരുന്ന ഗുരുവായൂർ ആനക്കോട്ടയിലെ പാപ്പാൻ മരിച്ചു

ചാവക്കാട് : അണ്ടത്തോടുണ്ടായ കാർ അപകത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഗുരുവായൂർ ആനക്കോട്ടയിലെ പാപ്പാൻ മരിച്ചു. കോഴിക്കോട് സ്വദേശി പ്രേമൻ (53) ആണ് മരിച്ചത്. പ്രേമനും കുടുംബവും സഞ്ചരിച്ച കാർ ഇന്നലെയാണ് ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ
Ma care dec ad

അണ്ടത്തോട് കാർ ഡിവൈഡറിലിടിച്ച് അപകടം അഞ്ചുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

അണ്ടത്തോട് : കാർ ഡിവൈഡറിലിടിച്ച്  അപകടം കാർ യാത്രികരായ അഞ്ചുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം. ഗുരുവായൂർ ദേവസ്വം ജീവനക്കരനും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് കിനാലൂർ സ്വദേശികളായ ജാനു ( 60), പ്രേമൻ (53),

പഞ്ചവടി അപകടം – മുസ്തഫ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു അബൂബക്കറിനെ പുറത്തെടുത്തത് കാർ…

എടക്കഴിയൂർ : എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത് കാൽനട യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ. ഇന്ന് രാവിലെ 5.55 ന് പഞ്ചവടി സെന്ററിൽ വെച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരിൽ ഒരാൾ മരിച്ചിരുന്നു.കോഴിക്കോട് ചാലിയം
Ma care dec ad

ചാവക്കാട് നിന്നും രണ്ടു കുട്ടി ശാസ്ത്രജ്ഞർ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്സിൽ

ചാവക്കാട് : ഇന്നും നാളെയുമായി കോഴിക്കോട് നടക്കുന്ന സംസ്ഥാന തല ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ ചാവക്കാട് നിന്നും രണ്ടു കുട്ടി ശാസ്ത്രജ്ഞർ.മമ്മിയൂർ സി ജി എൽ എഫ് എച്ച് എസ് ലെ എട്ടാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികളായ