mehandi new
Browsing Tag

Cancer

ആരോഗ്യം ആനന്ദം : കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ കടപ്പുറം പഞ്ചായത്തിൽ തുടക്കം കുറിച്ചു

കടപ്പുറം : കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ, ആരോഗ്യം ആനന്ദം എന്ന പരിപാടിക്ക് കടപ്പുറം പഞ്ചായത്തിൽ തുടക്കമായി. കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടി കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.

ഒരുമനയൂരിൽ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഒരുമനയൂർ : ജില്ലാ പഞ്ചായത്തും ഒരുമനയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി, മൂന്നാം ഘട്ടം കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ല ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വിട്ടി പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്
Ma care dec ad

പത്തു വയസ്സുകാരന്റെ ദൃഢനിശ്ചയം – നീട്ടി വളർത്തിയ മുടി കേൻസർ രോഗികൾക്ക് മുറിച്ചു നൽകി

ഗുരുവായൂർ : പത്തു വയസ്സുകാരൻ സ്വന്തം ഇഷ്ടപ്രകാരം കേൻസർ രോഗികൾക്ക് നൽകാനായി നീട്ടി വളർത്തിയ മുടി അമല ആശുപത്രിയിൽ മുറിച്ചു നൽകി.ഗുരുവായൂർ മുനിസിപ്പാലിറ്റി മൂന്നാം വാർഡ് കോട്ടപ്പടി കൊട്ടിലിങ്ങൽ സന്തോഷ്-നിഷ ദമ്പതികളുടെ മകൻ അദ്വൈത് ആണ് തന്റെ

കാൻ തൃശൂർ – ചാവക്കാട് നഗരസഭാ തല ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ക്യാൻസർ രോഗികളെ നേരത്തെ കണ്ടെത്തി ചികിത്സ നൽകുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കാൻ തൃശൂർ പരിപാടിയുടെ ഭാഗമായി ചാവക്കാട് നഗരസഭാ തല ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
Ma care dec ad

എം എസ് എസ് ചാവക്കാട് കാൻസർ കിഡ്നി രോഗികൾക്കുള്ള സൗജന്യ മരുന്നു വിതരണവും പെൻഷൻ വിതരണവും തുടങ്ങി

ചാവക്കാട് : എം എസ് എസ് (മുസ്ലിം സർവീസ് സൊസൈറ്റി ) ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കാൻസർ കിഡ്നി രോഗികൾക്ക് സൗജന്യ മരുന്നു വിതരണവും പെൻഷൻ വിതരണത്തിനും തുടക്കം കുറിച്ചു. മഹാത്മ സോഷ്യൽ സെന്റർ സെക്രട്ടറി ജമാൽ താമരത്ത് ഉദ്ഘാടനം

കാൻസർ നേരത്തെ കണ്ടെത്താം – കാൻ തൃശൂർ കൈപുസ്തകം വിതരണം തുടങ്ങി

ചാവക്കാട് : തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന "കാൻ തൃശൂർ" പദ്ധതിയുടെ കൈപ്പുസ്തകത്തിന്റെ ചാവക്കാട് മുനിസിപ്പൽ തല വിതരണോത്ഘാടനം നടന്നു. കാൻസർ രോഗികളെ നേരത്തെ