mehandi new
Browsing Tag

Car

സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റവരുമായി വരികയായിരുന്ന ആമ്പുലൻസ് അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്

ചാവക്കാട് : മമ്മിയൂർ ആനക്കോട്ട പരിസരത്ത് സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റവരുമായി ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് വരികയായിയുന്ന ആമ്പുലൻസ് അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്. ചാവക്കാട് ഓവുങ്ങൽ മസ്ജിദിനു സമീപമാണ് അപകടം സംഭവിച്ചത്.

തളിക്കുളം കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്

തൃപ്രയാർ : തളിക്കുളം ഹൈസ്കൂളിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഏഴോളം പേർക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റp തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനികളായ സരസ്വതി ഭവനിൽ അനിൽകുമാർ ഭാര്യ സിന്ധു(45), മക്കൾ ആർഷ (25), ആദർശ്(26),
Ma care dec ad

മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിൽ പാർക്ക് ചെയ്ത കാറിന്റെ ചില്ല് അടിച്ചു തകർത്തനിലയിൽ

തിരുവത്ര : മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് അടിച്ചു തകർത്ത നിലയിൽ. മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറിയും ക്രസന്റ് ചീനിച്ചുവട് പ്രസിൻഡണ്ടുമായ തിരുവത്ര ചീനിച്ചുവട് പുത്തൻപുരയിൽ അനസിന്റെ കാറിനുനേരെയാണ്