കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് കിഡ്നി രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. രോഗികൾക്കും കുടുംബങ്ങൾക്കും റംസാൻ ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് കൂപ്പൺ വിതരണം!-->…