mehandi banner desktop
Browsing Tag

Chavaakkad

നോയിഡയിലെ തൊഴിലാളി സമരത്തിന്  ചാവക്കാട്  സി ഐ ടി യു വിന്റെ ഐക്യദാർഢ്യം

ചാവക്കാട് : സി ഐ ടി യു ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോയിഡയിലെ തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കേന്ദ്ര സർക്കാറിന്റെ ലേബർ കോഡ് കത്തിച്ച് പ്രതിഷേധിച്ചു. സി ഐ ടി യു

വിയോഗം

ചാവക്കാട് : തിരുവത്ര ഗാന്ധി നഗറിന് സമീപം താമസിക്കുന്ന പരേതനായ രാമനത്ത് കല്ലിങ്ങൽ ഹൈദ്രോസ് ഭാര്യ മറിയം ബീവി(91) പുന്നയിലുള്ള മകന്റെ വീട്ടിൽ വെച്ച് നിര്യാതയായി. കബടക്കം വെള്ളിയാഴ്ച 10മണിക്ക് മണത്തല പള്ളി ഖബർസ്ഥാനിൽ. മക്കൾ: അബ്ദുൽ ജമാൽ,

ചാവക്കാട് തീരത്ത് വീണ്ടും കടലാമ ചത്തടിഞ്ഞു; മൂന്ന് മാസത്തിനിടെ നാലാമത്തെ സംഭവം

ചാവക്കാട്: പുത്തൻകടപ്പുറം ചീനിച്ചുവട് പടിഞ്ഞാറ് ഭാഗത്ത് കടലാമയെ ചത്ത നിലയിൽ കണ്ടെത്തി. കഴുത്തിന് സാരമായി പരിക്കേറ്റ നിലയിലാണ് ജഡം തീരത്തടിഞ്ഞത്. ​മത്സ്യബന്ധന ബോട്ടുകളുടെ വലയിൽ കുടുങ്ങിയപ്പോൾ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെയൊ, ബോട്ടുകളുടെ

മലയാളത്തിന്റെ യശസ്സുയർത്തി രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഷെബി ചൗഘട്ടിന്റെ വേറെ ഒരു…

​ചാവക്കാട്: മലയാളി സംവിധായകൻ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത 'വേറെ ഒരു കേസ്' പന്ത്രണ്ടാമത് രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (RIFF 2026) പ്രദർശനത്തിനൊരുങ്ങുന്നു. മേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രം എന്ന

പള്ളി ദീപാലങ്കൃതമായി – മണത്തല നേർച്ചക്ക് നാളെ തുടക്കം

ചാവക്കാട് : നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ് കുട്ടി മൂപ്പരുടെ 238 മത് ചന്ദനക്കുടം നേർച്ചക്ക് നാളെ തുടക്കം. ഇന്ന് മണത്തല പള്ളിയിൽ അസർ നമസ്കാരാനന്തരം നടന്ന പ്രത്യേക പ്രാർഥനകൾക്ക് ഖത്തീബ് കമറുദ്ധീൻ ബാദുഷ തങ്ങൾ, അബ്ദുൽ ലത്തീഫ് ഹൈതമി,