mehandi new
Browsing Tag

Chavakkad beach

ആനത്തിമിംഗലം കരക്കടിഞ്ഞു – ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ…

ബ്ലാങ്ങാട് : ചാവക്കാട് നഗരസഭയിലെ ദ്വാരക ബീച്ചിൽ അടിഞ്ഞ തിമിംഗലത്തിന്റെ അഴുകിയ ജഡം ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്കരിച്ചു. ചാവക്കാട് സീനിയർ വെറ്റിനറി ഡോക്ടർ ശർമിള യുടെയും എരുമപെട്ടി ഫോറെസ്റ്റ്

റെഡ് ലിസ്റ്റിൽ ഇടംപിടിച്ച കൊമ്പില്ലാ ഏഡി ചാവക്കാട് പുത്തൻകടപ്പുറം ബീച്ചില്‍ ചത്തടിഞ്ഞു

ചാവക്കാട്: കൊമ്പില്ലാ ഏഡി ചാവക്കാട് പുത്തൻകടപ്പുറം ബീച്ചില്‍ ചത്തടിഞ്ഞു. ഐ .യു. സി. എൻ (International Union for Conservation of Nature) ന്റെ ജീവി സംരക്ഷിത പട്ടികയില്‍ ഇടം പിടിച്ച കൊമ്പില്ല ഏഡി, അതീവ ജാഗ്രതയോടെ സംരക്ഷിക്കേണ്ട

ചാവക്കാട് ബീച്ച് കാണാനെത്തിയ ആളൂർ സ്വദേശികളായ യുവാക്കളെ അക്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ

ചാവക്കാട് : ചാവക്കാട് ബീച്ച് കാണാനെത്തിയ ആളൂർ സ്വദേശികളായ യുവാക്കളെ അക്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. തിരുവത്ര ബേബ റോഡിൽ പണ്ടാരി വീട്ടിൽ മുഹമ്മദ് ഉവൈസ് (19), ദ്വാരക അമ്പലത്തിന് സമീപം എടശ്ശേരി വീട്ടിൽ ഷഹിൻഷാ (19), ഇവരോടൊപ്പം

വ്യായാമത്തിന് എത്തുന്നവർക്ക് ഭീഷണിയായി ബ്ലാങ്ങാട് ബീച്ച് പാർക്കിൽ തെരുവ് നായ ശല്യം രൂക്ഷം

ചാവക്കാട്:  ബ്ലാങ്ങാട് ബീച്ച് പാർക്കിൽ തെരുവ് നായ ശല്യം രൂക്ഷം.  പ്രഭാത നടത്തത്തിനും വ്യായാമത്തിനും ബീച്ചിലെത്തുന്നവർക്ക് തെരുവ് നായ്ക്കൾ ഭീഷണിയാവുന്നു.   ഏത് സമയവും തെരുവ് നായ്ക്കൾ ഒറ്റക്കും കൂട്ടായും ആക്രമിച്ചേക്കാം എന്ന അവസ്ഥയാണ്

ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം വേണം – ചാവക്കാട് ബീച്ച് ലവേഴ്സ്

ചാവക്കാട് : ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  എൻ. കെ. അക്ബർ എം. എൽ. എ ക്ക് ചാവക്കാട് ബീച്ച് ലവേഴ്സ്  കൂട്ടായ്മ നിവേദനം നല്കി.  ബീച്ച് ലവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ദിവസവും ബീച്ചിൽ പ്രഭാത നടത്തവും, യോഗയും

മാലിന്യമുക്ത നവ കേരളം – ചാവക്കാട് നഗരസഭ ബ്ലാങ്ങാട് ബീച്ചിൽ ശുചീകരണ യജ്‌ഞം സംഘടിപ്പിച്ചു

ചാവക്കാട് : മാലിന്യമുക്ത നവ കേരളം ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ പൊതുജന പങ്കാളിത്തത്തോടു കൂടി ബ്ലാങ്ങാട് ബീച്ചിൽ ശുചീകരണ യജ്‌ഞം സംഘടിപ്പിച്ചു. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു. കടൽ തീരത്ത് കുളവാഴ,

ഓറഞ്ച് അലർട്ട്: ചാവക്കാട് ബീച്ച് ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക്

ചാവക്കാട് : തൃശൂർ ജില്ലയിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചാവക്കാട് ബീച്ച് ഉൾപ്പെടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു. വിലങ്ങൻകുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്റു പാർക്ക്,

ബ്ലാങ്ങാട് ബീച്ചിൽ പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നു : നടപടി ആവശ്യപ്പെട്ട്…

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ  പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നു. പുലർച്ച സമയങ്ങളിലാണ് പ്ലാസ്റ്റിക്ക് കവറുകളും മറ്റ് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നത്. അതി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ

ചാവക്കാട് കടപ്പുറത്ത് ശക്തമായ വേലിയേറ്റം – ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശത്തെ തുടർന്ന്…

ചാവക്കാട് : ചാവക്കാട് കടപ്പുറത്ത് ശക്തമായ വേലിയേറ്റം. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശത്തെ തുടർന്ന് ഫ്ലോട്ടിങ് ബ്രിഡ്ജ് കരക്ക്‌ കയറ്റിവെച്ചു. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (31-03-2024) രാത്രി 11.30 വരെ 0.5 മുതൽ

ചാവക്കാട് കടപ്പുറത്ത് വഞ്ചികൾക്ക് തീ പിടിച്ചു

ബ്ലാങ്ങാട് : ചാവക്കാട് കടപ്പുറത്ത് വഞ്ചികൾക്ക് തീ പിടിച്ചു. ബ്ലാങ്ങാട് അലുവക്കമ്പനിക്ക് പടിഞ്ഞാറ് ഭാഗത്താണ് കരയിൽ കയറ്റി വെച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്ക് തീ പിടിച്ചത്. ഇന്ന് ഉച്ചക്ക് 2.20 നാണ് സംഭവം. നാട്ടുകാർ, ഗുരുവായൂർ ഫയർ ഫോഴ്സ്,