mehandi new
Browsing Tag

Chavakkad – chettuva road

അധികാരികൾക്ക് താക്കീതായി ജനകീയ പന്തംകൊളുത്തി പ്രകടനം

ചാവക്കാട് : ചാവക്കാട് - ചേറ്റുവ റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടന്നു.ഒരുമനയൂർ വില്യംസ് സെന്ററിൽ നിന്നും ആരംഭിച്ച പന്തംകുളത്തി പ്രതിഷേധ പ്രകടനം ചാവക്കാട് സെന്ററിൽ സമാപിച്ചു. തുടർന്ന്

ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിച്ച് , ചാവക്കാട് ചേറ്റുവ റോഡിന്റെ ദുരവസ്ഥക്ക്‌ പരിഹാരം…

ചാവക്കാട് : ചാവക്കാട് മുതൽ വില്യംസ് വരെയുള്ള നാഷണൽ ഹൈവേ 66 ൻ്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും എംഎൽഎ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ശനിയാഴ്ച കാലത്ത് 9 മണിക്ക്

കുഴികളിൽ കോറിവേസ്റ്റ് അടിക്കുവാൻ വന്ന വാഹനങ്ങൾ തടഞ്ഞു

ഒരുമനയൂർ : ചാവക്കാട് - ചേറ്റുവ ദേശീയപാത തകർന്ന കുഴികളിൽ കോറിവേസ്റ്റ് അടിക്കുവാൻ വന്ന വാഹനങ്ങൾ ജനകീയ സംരക്ഷണ സമിതി അംഗങ്ങൾ ഒരുമനയൂരിൽ തടഞ്ഞു.കോറിപ്പൊടി കുഴികളിൽ നിറയ്ക്കുന്നത് മൂലംഇതുമൂലം മഴ പെയ്താൽ ചെളിക്കുണ്ടും വെയിലിൽ പൊടിപ്പടലം കൊണ്ടും

ചാവക്കാട് ചേറ്റുവ റോഡ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു – വ്യാഴാഴ്‌ച്ച പന്തംകൊളുത്തി പ്രകടനം

ഒരുമനയൂർ : ചാവക്കാട് മുതൽ ചേറ്റുവ വരെയുള്ള റോഡ് തകർച്ചയിൽ പ്രതിഷേചാവക്കാട് ചേറ്റുവ റോഡ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു - വ്യാഴാഴ്‌ച്ച പന്തംകൊളുത്തി പ്രകടനംധിച്ച് ജനകീയ ആക്ഷൻ കൗൺസിൽ നിലവിൽ വന്നു. യോഗത്തിൽ പങ്കെടുത്ത അമ്പതോളം പേർ പങ്കെടുത്ത

ചാവക്കാട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റിന്റെ കുഴിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച…

ചാവക്കാട് : ചേറ്റുവ റോട്ടിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ ബർദ്ദാൻ സ്വദേശി സമദ് ഷേഖ്‌ (52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കെട്ടിടത്തിൽ ലിഫ്റ്റിനു വേണ്ടിയെടുത്ത കുഴിയിൽ

ചാവക്കാട് ചേറ്റുവ ദേശീയ പാത ദേശീയ തോടായി പ്രഖ്യാപിക്കണം – വെൽഫയർ പാർട്ടി

ചാവക്കാട് : തകർന്ന് പൊട്ടി പ്പൊളിഞ്ഞും വെള്ളവും ചളിയും മണ്ണും നിറഞ്ഞും വാഹന ഗതാഗതവും കാൽനട യാത്രക്കാർക്കും തീരാ ദുരിതം മാത്രം നൽകുന്ന ചാവക്കാട് മുതൽ വില്ലിയംസ് വരെയുള്ള ദേശീയ പാത ദേശീയ തോടായി പ്രഖ്യാപിക്കണം. ചാവക്കാട് ചേറ്റുവ റോഡിന്റെ

നന്നാക്കി നന്നാക്കി കാൽനട പോലും ദുഷ്കരം – ചാവക്കാട് ചേറ്റുവ റോഡിന്റെ ശോചനീയാവസ്ഥ വീഡിയോ സോഷ്യൽ…

ചാവക്കാട് : മഴ വന്നാൽ ചളി, വെയിൽ വന്നാൽ പൊടി. നന്നാക്കി നന്നാക്കി കാൽനട യാത്ര പോലും പറ്റാത്ത അവസ്ഥയിലാണ് ചാവക്കാട് - ചേറ്റുവ ദേശീയപാത. ചാവക്കാട് ചേറ്റുവ റോഡിൽ യാത്രാ ദുരിതത്തിനു ഒരു മാറ്റവുമില്ല. പല വട്ടം റോഡ് പണിയെന്ന പേരിൽ പലതും ചെയ്തു