mehandi banner desktop
Browsing Tag

Chavakkad court

14  കാരന് നേരെ ലൈംഗികാതിക്രമം   47 വയസ്സുകാരന് 11 വർഷം കഠിനതടവും പിഴയും

ചാവക്കാട്: 14 കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ 47 വയസ്സുകാന് 11 വർഷം കഠിനതടവിനും അൻപതിനായിരം രൂപ പിഴയും വിധിച്ചു . ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2023

ചാവക്കാട് കോർട്ട് യൂണിറ്റ് വായ് മൂടി കെട്ടി സമരം നടത്തി

ചാവക്കാട് :ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റിന്റെ ആഭിമൂഖ്യത്തിൽ വായ് മൂടി കെട്ടി സമരം നടത്തി . അഭിഭാഷക സംരക്ഷണ നിയമം പാസാക്കുക , അഭിഭാഷക ക്ഷേമ നിധി 30 ലക്ഷമായി ഉയർത്തുക , അഭിഭാഷകർക്ക് പെൻഷൻ സ്കീം നടപ്പാക്കുക , അഭിഭാഷക

റോഡിന്റെ പേര് മാറ്റിയ നഗരസഭ നടപടിയിൽ പ്രതിഷേധം

ചാവക്കാട് : റോഡിൻ്റെ പേര് മാറ്റിയ നഗരസഭ നടപടിയിൽ പ്രതിഷേധം. ചാവക്കാട് നഗരസഭ 7-ാം വാർഡിൽ ഉൾപ്പെട്ട  കോടതിയുടെ പുറകുവശത്തു കൂടെ പോകുന്ന ഓവുങ്ങലിൽ നിന്നും മുതുവട്ടൂർ പാലയൂർ റോഡിൽ സന്ധിക്കുന്ന കാജ പരീത് ഹാജി റോഡിന്റെ പേരാണ് മാറ്റിയത്. 

16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 39 വർഷം കഠിന തടവും 2,40,000 രൂപ പിഴയും

ചാവക്കാട് : 16 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ ലൈംഗിക പീഢനത്തിന് ഇരയാക്കിയ കേസിൽ 24 വയസ്സുകാരന് 39 വർഷം കഠിന തടവും 2,40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 21 മാസം കൂടി അധികതടവ് അനുഭവിക്കണം. പ്രതിയിൽ നിന്നും

ചാവക്കാട് കോടതി ഓണാഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് കോടതി അഭിഭാഷകരും, അഭിഭാഷക ക്ലാർക്കുമാരും, കോടതി ജീവനക്കാരും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ചാവക്കാട് സബ് ജഡ്ജ് വി വിനോദ് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അദ്ധ്യക്ഷത

ചാവക്കാട് കോടതി അങ്കണത്തിൽ ലോക രക്തദാന ദിനം ആചരിച്ചു

ചാവക്കാട്: ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയും,ചാവക്കാട് മോസസ് ലാബും സംയുക്തമായി ലോക രക്തദാന ദിനം ആചരിച്ചു. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജില്ലാ ജഡ്ജ്

ചാവക്കാട് കോർട്ട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു

ചാവക്കാട് : ചാവക്കാട് കോർട്ട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വിവിധ ഇനം വൃക്ഷത്തൈകൾ കോടതി വളപ്പിൽ നട്ടു. അഭിഭാഷകർ, കോടതി ജീവനക്കാർ, അഭിഭാഷക ക്ലാർക്കുമാർ എന്നിവർക്ക് തൈകൾ വിതരണം ചെയ്തു. ബാർ

ചാവക്കാട് മജിസ്‌ട്രേറ്റിനു യാത്രയയപ്പു നൽകി

ചാവക്കാട്: ചാവക്കാട് ബാർ അസോസിയേഷൻ വാർഷിക കുടുംബ സംഗമവും ട്രാൻസഫറായി പോകുന്ന മാജിസ്‌ട്രേറ്റ് രോഹിത് നന്ദകുമാർ അവർകൾക്ക് യാത്രയയപ്പും നടത്തി. ചാവക്കാട് സബ് ജഡ്ജ് വി വിനോദ് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ അശോകൻ

വൃദ്ധമാതാവിനെ പുറത്താക്കുന്നതിൽ നിന്നും മകളെയും മരുമകനേയും വിലക്കി കോടതി ഉത്തരവ്

ചാവക്കാട് : മാതാവിനെ വീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഉപദ്രവിക്കരുതെന്നും മകളെയും മരുമകനേയും കോടതി  വിലക്കി. മുല്ലശ്ശേരി പാടൂർ പോക്കാക്കിലത്ത്  വീട്ടിൽ കദീജ കൊടുത്ത കേസിൽ മകൾ ഹസീമ , മരുമകൻ ഷെക്കിർ എന്നിവർക്കെതിരെയാണ് ചാവക്കാട് ജുഡീഷ്യൽ

ചാവക്കാട് കോടതി സമുച്ഛയം ഭിന്നശേഷി സൗഹൃദ കെട്ടിടം – 2025 ജനുവരിയിൽ നിർമാണം പൂർത്തീകരിക്കും

ചാവക്കാട് : 50000 സ്ക്വർ ഫീറ്റിൽ അഞ്ചു നിലകളിലായി നാല്പതു കോടി ചിലവിൽ നിർമിക്കുന്ന ചാവക്കാട് കോടതി സമുച്ഛയത്തിന്റെ നിർമാണോദ്‌ഘാടനം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. കോർട്ട് കോംപ്ലക്സ് ഭിന്നശേഷി സൗഹൃദ