പ്രചര ചാവക്കാട് നഗരസഭ ചെയർമാന് സ്വീകരണം നൽകി
ചാവക്കാട് : പ്രചര സാംസ്കാരിക കൂട്ടായ്മ ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബറിന് സ്വീകരണം നൽകി. മുഹമ്മദ് കുഞ്ഞി പൊന്നാട അണിയിച്ചു. പ്രചര പ്രസിഡണ്ട് കെ വി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. താഹ, യതീന്ദ്രദാസ്, ശിവദാസ് എന്നിവരെ പൊന്നാടയണിയിച്ചു.!-->…

