ചൂടിനെ ചെറുക്കാൻ തണ്ണീർ പന്തൽ
ചാവക്കാട്: വേനൽ കടുത്തതോടെ ബസ് സ്റ്റാന്റിലെത്തുന്ന നൂറുകണക്കിനാളുകൾക്ക് ആശ്വാസമായി ചാവക്കാട് നഗരസഭ തണ്ണീർപന്തൽ ആരംഭിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് തണ്ണീർപന്തൽ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബസ് സ്റ്റാന്റിൽ വെച്ച് സംഘടിപ്പിച്ച!-->…