തീരദേശ ഹൈവേ: തീരദേശ വാസികളുടെ ആശങ്കകൾ പരിഹരിക്കണം – എസ് ഡി പി ഐ
ചാവക്കാട് : നിർദിഷ്ട തീരദേശ ഹൈവേ അഞ്ച് കിലോമീറ്റർ ചാവക്കാട് നഗരസഭയിലൂടെ കടന്നു പോകുന്നുണ്ട്. ഈ മേഖലയിൽ താമസിക്കുന്ന നൂറുകണക്കിന് മത്സ്യതൊഴിലാളി കുടുംബങ്ങൾ ആശങ്കയിലാണ്.
ചാവക്കാട് നഗരസഭയിലെ തീരദേശ പ്രദേശങ്ങളായ 1, 23, 24, 28, 32 എന്നീ!-->!-->!-->!-->!-->…