mehandi new
Browsing Tag

Chavakkad municipality

മത്‍സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം നടത്തി

ചാവക്കാട്: നഗരസഭയുടെ 2020-21 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭ പരിധിയിലെ മത്സ്യ തൊഴിലാളികളുടെ മക്കളായ ഉന്നത പഠന വിദ്യാർത്ഥികൾക്ക് ലാപ് ടോപ് വിതരണം നടത്തി. ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു.

ഡോക്ടെഴ്സ് ഡേ – ചാവക്കാട് നഗരസഭ ഡോക്ടർമാരെ ആദരിച്ചു

ചാവക്കാട് : ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ചു ചാവക്കാട് നഗരസഭ ഡോക്ടർമാരെ ആദരിച്ചു. നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹോമിയോ വിഭാഗം ഡോ. എസ്. ശ്രീവിദ്യ, ആയുർവേദ വിഭാഗം ഡോക്ടർ ടി. പി. പ്രിയ, ചാവക്കാട് താലൂക് ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റ് ഡോ. എം.

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

ചാവക്കാട്: നഗരസഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്ൺ ഷീജ പ്രശാന്ത് നിർവഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ലളിതമായി