mehandi banner desktop
Browsing Tag

Chavakkad

എ. സി. മൊയ്തീൻ രാജിവെക്കണം – കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി

ചാവക്കാട് : കരുവന്നൂർ സഹകരണ ബാങ്കിൽ പാവങ്ങളുടെ പണത്തിൽ നിന്നും കോടികളുടെ അഴിമതിക്ക് നേതൃത്വം നൽകിയ എ. സി. മൊയ്തീൻ എം എൽ എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനം

രാജീവ് ഗാന്ധിയുടെ 79-ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു

ചാവക്കാട് : രാജീവ് ഗാന്ധി പഠന കേന്ദ്രം ഗുരുവായൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79-ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു.പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. കോൺഗ്രസ്സ് നേതാവ് കെ. വി. സത്താർ ഉദ്ഘാടനം

എസ് എസ് എഫ് പുന്ന ബുർദ്ദ വാർഷികം ആഘോഷിച്ചു

പുന്ന : എസ് എസ് എഫ് പുന്ന യൂണിറ്റ്ന് കീഴിൽ മാസം തോറും നടന്ന് വരുന്ന ബുർദ്ദ വാർഷികം ആഘോഷിച്ചു.പുന്ന മഹല്ല് ഖത്തീബ് നൗഷാദ് സഖാഫി പുതുപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.സയ്യിദ് ത്വാഹാ തങ്ങൾ, ഇബ്രാഹിം ഫാളിലി കല്ലൂർ, ഷഹീൻ ബാബു താനൂർ, നാസിഫ്

ഭൂരഹിതർക്ക് ഭൂമി ലഭിക്കും വരെയും സമരം – റസാഖ് പാലേരി

ഒരുമനയൂർ: ഭൂരഹിതർക്ക് ഭൂമി ലഭിക്കും വരെയും ശക്തമായ സമരം തുടരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി പറഞ്ഞു. 'ഒന്നിപ്പ്' എന്ന മുദ്രവാക്യമുയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പലേരി നടത്തുന്ന കേരള പര്യടനത്തിന്റെ

കാണക്കോട്ട് എൽ പി സ്കൂൾ പാചകപ്പുരക്ക് എം എൽ എ ഫണ്ടിൽ നിന്നും 10 ലക്ഷം നൽകും

ചാവക്കാട് : മണത്തല കാണക്കോട്ട് എൽ.പി. സ്കൂളിലെ പാചകപ്പുര നിർമാണത്തിന് എം.എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ നൽകുമെന്ന് എം എൽ എ എൻ. കെ. അക്ക്ബർ. മണത്തല കാണേക്കോട്ട് എൽ.പി.സ്കൂളിലെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു

ഇരട്ടപ്പുഴ ജി എൽ പി സ്കൂളിന് സ്വന്തം കെട്ടിടം യാഥാർത്ഥ്യമാകുന്നു – എൻ കെ അക്ബർ എംഎൽഎ…

ബ്ലാങ്ങാട് : അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഇരട്ടപ്പുഴ ജി എൽ പി സ്കൂളിന് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. ഇരട്ടപ്പുഴ ജി എം എൽ പി സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എൻ കെ അക്ബർ എംഎൽഎ നിർവ്വഹിച്ചു.

തൃശൂരിലേക്ക് വണ്ടികയറണ്ട കുടുംബ കോടതി സിറ്റിംഗ്
ഇനി ചാവക്കാടും

ചാവക്കാട് : താലൂക്കിലെ കേസുകൾ പരിഗണിക്കുന്നതിന് കുടുംബകോടതി സിറ്റിംഗ് ആഴ്ചയിൽ ചുരുങ്ങിയത് രണ്ടു ദിവസം ചാവക്കാട് കോടതിയിൽ ഉണ്ടാകുമെന്ന് ഹൈകോടതി അറിയിച്ചു. ചാവക്കാട് കോടതിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനായി ഹൈകോടതി ജഡ്ജി പി. ബി.

വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗത്തിനു ശ്രമിച്ചെന്ന കേസിൽ യുവാവിന് 11 വര്‍ഷം തടവും പിഴയും

ചാവക്കാട് : വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസിൽ യുവാവിന് 11 വര്‍ഷം തടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് മണത്തല പള്ളിത്താഴം സ്വദേശി മേനോത്ത് വീട്ടില്‍ ചാണ്ടു എന്ന ഷാനവാസി (36) നെയാണ്

ചാവക്കാട് സ്വാതന്ത്ര്യദിനാഘോഷ ചിത്രങ്ങൾ

ചാവക്കാട് സ്വാതന്ത്ര്യദിനാഘോഷ ചിത്രങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോhttps://wa.me/917994987599?text=Hiഅല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ

എസ് ഡി പി ഐ ആസാദി മീറ്റും പദയാത്രയും സംഘടിപ്പിച്ചു

ചാവക്കാട് : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എസ് ഡി പി ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബ്രാഞ്ചുകളിലായി 50 ഇടങ്ങളിൽ ആസാദി മീറ്റ് സംഘടിപ്പിച്ചു. ഭരണഘടന ആമുഖവും, പ്രതിക്ജ്ഞയും സ്വാതന്ത്ര്യദിന സന്ദേശവും നൽകി. ബ്രാഞ്ച്