കെ എ ടി എഫ് സംസ്ഥാന സമ്മേളനം ഫെബ്രുവരി 2,3,4 തിയ്യതികളിൽ ചാവക്കാട്
ചാവക്കാട് : 2023 ഫെബ്രുവരി 2,3,4 (വ്യാഴം, വെള്ളി, ശനി) തിയ്യതികളിൽ ചാവക്കാട് വെച്ച് നടക്കുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ 65 മത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ചാവക്കാട് ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു."മൂല്യാധിഷ്ഠിത!-->…