mehandi new
Browsing Tag

Chavakkad

ബിജെപിയുടെ വംശഹത്യാ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല – എസ് ഡി പി…

ചാവക്കാട് : ബി.ജെ.പി.യുടെ വംശഹത്യാ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല "എന്നീ മുദ്രാവാക്യങ്ങളു യർത്തി എസ്.ഡി.പി.ഐ തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 30ന് ചാവക്കാട് പൊതുസമ്മേളനം സംഘടിപ്പിക്കുമെന്ന്

ജൂൺ ഒന്ന് മുതൽ ചാവക്കാട് ടൗണിൽ ഗതാഗത പരിഷ്കരണം

ചാവക്കാട് : ജൂൺ ഒന്ന് മുതൽ ചാവക്കാട് ടൗണിൽ വീണ്ടും ഗതാഗത പരിഷ്കരണംനഗരത്തിൽ വർദ്ധിച്ചുവരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിലവിലെ ഗതാഗത സംവിധാനം പഠന

ശക്തമായ മഴയില്‍ ബ്‌ളാങ്ങാട് ബീച്ച് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു

ചാവക്കാട് : ശക്തമായ മഴയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു.ബ്‌ളാങ്ങാട് ബീച്ച് സിദ്ധീഖ് പള്ളിക്ക് കീഴിലുള്ള ബ്‌ളാങ്ങാട് ബീച്ച് എ എല്‍ പി എസ് സ്‌കൂളിന്റെ ഓടു മേഞ്ഞ കെട്ടിടമാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസത്തെ മഴയിലായിരുന്നു സംഭവം. സ്‌കൂളിന്റെ

തീരദേശ ഹൈവേ വികസനക്കുതിപ്പ് – പ്രതീക്ഷയും ആശങ്കയും

ചാവക്കാട് : ചാവക്കാട് നഗരസഭ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം വില്ലെജുകളുടെ തീരമേഖലയിൽ നടക്കുന്ന ലാൻഡ് സർവേ ജനങ്ങളിൽ പ്രതീക്ഷയും ആശങ്കയും ഉയർത്തുന്നു. തീരദേശ ഹൈവേയുടെ ആവശ്യാർഥമാണ് സർവേ എന്നാണ് ഭൂമി അളക്കാൻ എത്തിയവർ പറയുന്നത്.

എം എൽ എ യുടെ നിവേദനം – ചാവക്കാട് മുൻസിഫ് കോടതി അങ്കണത്തിൽ പുതിയ കോടതി സമുച്ചയം…

ചാവക്കാട് : നൂറ്റാണ്ടുകൾ പഴക്കമുള്ളചാവക്കാട് മുൻസിഫ് കോടതി അങ്കണത്തിൽ പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിന് 37.90 കോടി രൂപയുടെ ഭരണാനുമതി.135 വർഷത്തോളം പഴക്കംചെന്ന ചാവക്കാട് കോടതി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്. കാലപ്പഴക്കം വന്ന

ഗ്യാൻവാപി മസ്ജിദ് വിവാദം – ഇന്ത്യൻ ജനതയെ വിഭജിക്കാനുള്ള സംഘപരിവാറിന്റെ മറ്റൊരു അജണ്ട

ചാവക്കാട് : ബാബറി മസ്ജിദിൻ്റെ തകർച്ച ഇന്ത്യൻ മതേതരത്വത്തിനേറ്റ വലിയ ആഘാതവും, പരിക്കും ഇന്നും സമൂഹത്തിൽ വലിയൊരു മുറിവായി നിലകൊള്ളുമ്പോൾ ജനങ്ങളെ വീണ്ടും മറ്റൊരു വിഭജനത്തിലേക്കും, വിഭാഗിയതയിലേക്കും തള്ളിവിടാനുള്ള സംഘ് പരിവാറിൻ്റെ മറ്റൊരു

വോൾഗ ഷൗക്കത്തിനെ കോൺഗ്രസ്സ് പ്രവർത്തകർ അനുസ്മരിച്ചു

ചാവക്കാട് : മുൻസിപ്പാലിറ്റി നൂറ്റി നാല്പത്തി മൂന്നാം ബൂത്ത് പ്രസിഡൻ്റായിരുന്ന വോൾഗ ഷൗക്കത്തിന് കോൺഗ്രസ്സ് പ്രവർത്തകർ കേരള മൈതാനിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കോൺഗ്രസ്സ് പ്രവർത്തകർക്ക് എന്നും മാത്രകയായിട്ടുള്ള സത്യസന്ധനായ

ചേറ്റുവയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

ചേറ്റുവ : ദേശീയപാത ചേറ്റുവയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി വലിയകത്ത് കോയണ്ണി ഫാത്തിമ ദമ്പതികളുടെ മകൻ മുനൈഫ് (30), ഭാര്യ മുംബൈ സ്വദേശി ശുവൈബ (22) എന്നിവരാണ്

പുളിച്ചിറക്കെട്ട് കുളം ശുചീകരിച്ചു

ചാവക്കാട് : സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളും ശുചീകരിച്ച് സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച തെളിനീരൊഴുകും നവ കേരളം ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ പുളിച്ചിറക്കെട്ട് കുളം

മുസ്ലിം സാംസ്കാരിക ചിഹ്നങ്ങളെ ഭരണകൂടങ്ങൾ ഉൾപ്പെടെ ഭീതിവത്കരിക്കുന്നു

ചാവക്കാട്: ഇന്ത്യ ബഹുമത സംസ്കാരങ്ങളുടെ ഭൂമിയാണ്. വ്യത്യസ്ഥ മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നവർ ഇവിടെയുണ്ട്. അത് ഭരണഘടന അംഗീകരിക്കുന്നുമുണ്ട്. എന്നിട്ടും മുസ്ലിം ന്യൂനപക്ഷ വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും നിരന്തരം