mehandi banner desktop
Chavakkad online
Browsing Tag

Chavakkad

കെ സി വൈ എം പാലയൂർ റൂബി ജൂബിലി ആഘോഷിച്ചു

പാലയൂർ : കെ സി വൈ എം പാലയൂരിന്റെ 40-ാം വാർഷികമായ റൂബി ജൂബിലി പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൊതുസമ്മേളനം കെ സി വൈ എം ത്യശൂർ അതിരൂപത ഡയറക്ടർ റവ. ഫാ. ജിയോ ചെരടായി ഉദ്ഘാടനം…

ഉപജില്ലാ, ജില്ലാ മേളകളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

ചാവക്കാട് : പ്രസക്തി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ  ഉപജില്ലാ, ജില്ലാ കലോത്സവത്തിലും ശാസ്ത്ര - മേളകളിലും സമ്മാനർഹരായ വിദ്യാർത്ഥികളെ അനുമോദിച്ചു. ചാവക്കാട് നഗരസഭാ ചെയർ പേഴ്സൺ  ഷീജ പ്രശാന്ത് ഊദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പത്മജ ടീച്ചർ…

താഴത്ത് കുഞ്ഞിമരയ്ക്കാർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

തിരുവത്ര : മുൻ കൗൺസിലറും മുസ്ലിംലീഗിന്റെ മുതിർന്ന നേതാവുമായിരുന്ന അന്തരിച്ച താഴത്ത് കുഞ്ഞിമരയ്ക്കാർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് തിരുവത്ര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള…

മണത്തല സ്കൂൾ വിദ്യാർത്ഥിനിക്ക് സ്നേഹ ഭവനം സമ്മാനിച്ച് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്

ചാവക്കാട്: ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച വീടിന്റെ താക്കോൽ മണത്തല സ്കൂൾ വിദ്യാർത്ഥിനിക്ക് കൈമാറി.  ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന അസോസിയേഷന്റെ വിഷൻ 2026 ന്റെ പദ്ധതിയാണ്  എല്ലാ ലോക്കൽ…

പതിനായിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ

ചാവക്കാട് : പതിനായിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ ഒന്നിച്ചണിനിരന്നു. ഇന്ന് വൈകുന്നേരം ഏഴു മണിക്ക് ചാവക്കാട് നടന്ന ഗുരുവായൂർ മണ്ഡലം നവകേരള സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…

നവകേരള സദസ്സ് വാഹന വ്യൂഹത്തിന് നേരെ മമ്മിയൂരും മുത്തുവട്ടൂരും യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി…

ഗുരുവായൂർ : നവകേരള സദസ്സ് വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകുന്നേരം ഏഴു മണിയോടെ കുന്നംകുളം നവകേരള സദസ്സ് കഴിഞ്ഞ് ചാവക്കാട് നവകേരള സദസ്സിൽ പങ്കെടുക്കാൻ…

മണിക്കൂറുകൾക്ക് മുൻപേ കൂട്ടുങ്ങൽ ചത്വരവും ബസ് സ്റ്റാണ്ടും നിറഞ്ഞു കവിഞ്ഞ് ചാവക്കാട് നവകേരള സദസ്സ്

ചാവക്കാട് : നവകേരള സദസ്സ് ആരംഭിക്കുന്നതിനു മണിക്കൂറുകൾക്ക്‌ മുൻപേ കൂട്ടുങ്ങൽ ചത്വരവും ബസ് സ്റ്റാണ്ടും പരിസരവും ജന നിബിഢമായി. പതിനായിരം പേരെയാണ് പ്രതീക്ഷിച്ചതെങ്കിലും അതിലുമധികം പേർ നേരത്തെ എത്തി സദസ്സ് കയ്യടക്കികഴിഞ്ഞു. ചേലക്കര,…

ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഹനീഫയുടെ ഭാര്യയും മക്കളും…

ചാവക്കാട് :  തിരുവത്രയിൽ കൊല്ലപ്പെട്ട കോൺഗ്രസ്‌ പ്രവർത്തകനായ ഹനീഫയുടെ ഭാര്യ ഷഫ്നയും, മക്കളും തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഹനീഫയുടെ കുടുംബാംഗങ്ങളിൽ നിന്നും നിരന്തരമായ ഭീഷണി…

നവകേരള സദസ്സ് ചാവക്കാട് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

https://youtu.be/88UYsPVr0A8?si=3PZrWPs-AqHTzgWr ചാവക്കാട് : ഡിസംബർ നാല് നാളെ നടക്കുന്ന ഗുരുവായൂർ മണ്ഡലം നവകേരള സദസ്സ് ചാവക്കാട് ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ചാവക്കാട് നഗര വീഥികൾ തോരണങ്ങളും വൈദ്യുതി ദീപങ്ങളാലും അലങ്കരിച്ചു. കൂട്ടുങ്ങൽ…

പുസ്തകപ്പുര: കാലം രേഖപ്പെടുത്താനിരിക്കുന്ന ചരിത്ര ഉദ്യമം – ഷാജു പുതൂർ

ചാവക്കാട് : വരുംകാലങ്ങളിൽ തൃശ്ശൂരിന്റെ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടാൻ പോകുന്ന മികച്ച ഉദ്യമമാണ് പുസ്തകപ്പുരയെന്ന് എഴുത്തുകാരൻ ഷാജു പുതൂർ. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് വിദ്യാലയങ്ങൾ വഴി വായനയിൽ താല്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത്…