mehandi banner desktop
Browsing Tag

Chavakkad

മഴ കനത്തു നാടും നഗരവും വെള്ളത്തിലായി – അകലാട്, ഇരിങ്ങപ്പുറം എന്നിവിടങ്ങളിൽ വീടുകൾ തകർന്നു

ചാവക്കാട് : കനത്ത മഴ ചാവക്കാട്, കടപ്പുറം, ഗുരുവായൂർ, വടക്കേകാട്, പുന്നയൂർ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷം. ചാവക്കാട് ടൗണ്‍, കോടതി സമുച്ചയം റോഡ്, ഓവുങ്ങല്‍ റോഡ്, മുതുവട്ടൂര്‍ രാജാ റോഡ്, തെക്കന്‍ പാലയൂര്‍,

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണി – ചാവക്കാട് സ്വദേശിയെ പോലീസ് നാടുകടത്തി

ചാവക്കാട്: ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായതിനെ തുടർന്ന് പോലീസ് ചാവക്കാട് സ്വദേശിയായ യുവാവിനെ നാടുകടത്തി. നിരവധി കേസുകളില്‍ പ്രതിയായ ചാവക്കാട് തെക്കഞ്ചേരി ഷെഹീറി(പൊള്ളോക്ക് 35)നെയാണ് കാപ്പ (Kerala Anti-social Activities

എംഎൽഎയ്ക്ക് ജന്മനാടിന്റെ ആദരം

ചാവക്കാട് : എൻ കെ അക്ബർ എംഎൽഎയെ ജന്മനാട് ആദരിച്ചു. ചാവക്കാട് നഗരസഭയിലെ 11ആം വാർഡായ കനിവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കവിയും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി പൊന്നാടയണിയിച്ച് ഫലകം നൽകിയാണ് എംഎൽഎയെ

ചാവക്കാട് ജൻ ഔഷധി കേന്ദ്രത്തിൽ സൗജന്യ ചികിത്സാ അവബോധ ക്യാമ്പും കിറ്റ് വിതരണവും നടന്നു

ചാവക്കാട് : ഭാരതത്തിൻ്റെ 75- മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ ആഹ്വാനം ചെയ്ത "ആസാദി കാ അമൃത്" മഹോത്സവത്തിൻ്റെ ഭാഗമായി അഖിലേന്ത്യാ തലത്തിൽ ഒക്ടോബർ 10 ന് മുതിർന്ന പൗരന്മാർക്കായി ഫാർമസ്യൂട്ടിക്കൽ മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ്

വൈദ്യുതി നിലയങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ എൻ എൽ സി ധർണ്ണ

ചാവക്കാട് : വൈദ്യുതി നിലയങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെയും പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരെയും നാഷണലിസ്റ്റ് ലേബർ കോണ്ഗ്രസ് (എൻ എൽ സി ) ന്റെ നേതൃത്വത്തിൽ കേന്ദ്ര ഗവർമെന്റ് ഓഫീസുകൾക്ക് മുൻപിൽ മണ്ണെണ്ണ വിളക്ക് കത്തിച്ചു പ്രതിഷേധ

പ്രിയങ്കയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ പന്തംകൊളുത്തി പ്രകടനം

ചാവക്കാട് : ജീവിക്കാനായി സമരം ചെയ്യുന്ന കർഷകരെ സംഘപരിവാർ തീവ്രവാദികൾ വണ്ടി കയറ്റി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചും, കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അന്യായമായി യു.പി പോലീസ് തുറങ്കിലടച്ച നടപടിക്കെതിരെയും യൂത്ത്

ഗാന്ധി ജയന്തി ലഹരി വിരുദ്ധ ദിനമായി ആചരിച്ച് ഇൻകാസ്

ചാവക്കാട് : മഹാത്മാഗാന്ധി ജന്മദിനം ഇൻകാസ് പ്രവർത്തകർ ലഹരിവിരുദ്ധ ദിനമായി ആചരിച്ചു. ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തിയതിനു ശേഷം ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. താലൂക്ക് ആസ്ഥാനമായ ചാവക്കാട് നഗരമധ്യത്തിൽ ഗാന്ധിപ്രതിമ

ആസാദി കാ അമൃത് മഹോത്സവ് – ബ്ലാങ്ങാട് ബീച്ച് ശുചീകരിച്ചു

ചാവക്കാട് : ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടന, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സമഗ്ര ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ചാവക്കാട് നിന്നും അഞ്ചു വയസ്സുകാരൻ

ചാവക്കാട് : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ചാവക്കാട് ഇരട്ടപ്പുഴ സ്വദേശിയായ ആച്ചി റിജുവിന്റെ മകൻ അഞ്ചുവയസ്സുകാരൻ റയാൻ. ഒരു മിനുട്ടിൽ സൗരയൂഥം സംബന്ധിച്ചുള്ള കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ അഞ്ചു വയസ്സുകാരൻ എന്ന റെക്കോർഡാണ്

കെഎസ്ആർടിസി ഡിപ്പോകളിലെ മദ്യശാല: വെൽഫയർ പാർട്ടി പ്രതിഷേധിച്ചു

ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യശാല കൊണ്ടുവരുന്നതിന് എതിരെയും കേരള സർക്കാരിന്റെ മദ്യനയത്തിന് എതിരായും ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോയിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ