mehandi new
Browsing Tag

Chavakkad

എസ് വൈ എസ് ജില്ലാ ഹജ്ജ് ക്യാമ്പ് സമാപിച്ചു

ചാവക്കാട് : എസ് വൈ എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജിനു പോകുന്നവർക്കായി സംഘടിപ്പിച്ച ജില്ലാ തല ഹജ്ജ് ക്യാമ്പ് സമാപിച്ചു. ചേറ്റുവ ഷാ ഇൻ്റെർ നാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന ഹജ്ജ് ക്യാമ്പിൽ ജില്ല പ്രസിഡണ്ട് ബഷീർ അശ്റഫി അധ്യക്ഷത

ആശ്രിത നിയമനത്തിലെ പുതിയ വ്യവസ്ഥകൾ പിൻവലിക്കണം – ജോയിൻ കൗൺസിൽ ചാവക്കാട് മേഖലാ സമ്മേളനം

ചാവക്കാട് : ആശ്രിത നിയമനത്തിലെ പുതിയ വ്യവസ്ഥകൾ പിൻവലിച്ച് ജീവനക്കാരുടെ ആശങ്ക അകറ്റണമെന്ന് ജോയിൻ കൗൺസിൽ ചാവക്കാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി കെ അബ്ദുൾ മനാഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ പി പി

തൊഴിയൂർ സുനിൽ വധക്കേസ് സിനിമയാവുന്നു – ചുരുളഴിയുന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ

ചാവക്കാട് : ഗുരുവായൂരിനടുത്ത് തൊഴിയൂരിൽ മുപ്പത് വർഷങ്ങൾക്ക് മുൻപാണ് സുനിൽ എന്ന ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്. 1994 ൽ നടന്ന സുനിൽ വധക്കേസ് മാറ്റി മറിച്ചത് നാല് ചെറുപ്പക്കാരുടെ ജീവിതമാണ്. തികച്ചും നിരപരാധികളായ അവരെ പോലീസ്

കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ രജിസ്ട്രേഡ് ക്ലബ്ബുകൾക്കുള്ള സ്‌പോർട്‌സ് കിറ്റുകളുടെ വിതരണോദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു. വൈസ്

സൗന്ദര്യം ഓക്കെ.. എങ്ങോട്ട് തിരിയും – വഴിയാറിയാതെ വട്ടം കറങ്ങി ചന്തമുള്ള ചാവക്കാട്

ചാവക്കാട് : ചാവക്കാട് സെന്ററിൽ ദിശാ ബോർഡില്ലാതെ യാത്രക്കാർ വലയുന്നു. ചേറ്റുവ, ചാവക്കാട് ബീച്ച്, പുതുപൊന്നാനി ഭാഗങ്ങളിൽ നിന്നും ചാവക്കാട് ടൗണിൽ പ്രവേശിക്കുന്ന ദീർഘ ദൂര യാത്രക്കാരാണ് വഴിയാറിയാതെ വലയുന്നത്. ചന്തമുള്ള ചാവക്കാടിന്റെ ഭാഗമായി

രാഷ്ട്ര നിർമാണ പ്രകിയയിൽ അഭിഭാഷകർക്ക് വലിയ പങ്ക് വഹിക്കാനാകും – ജസ്‌റ്റിസ് എ മുഹമ്മദ്…

ചാവക്കാട്:  രാഷ്ട്ര നിർമാണ പ്രകിയയിൽ അഭിഭാഷകർക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് കേരള ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് എ മുഹമ്മദ് മുസ്‌താഖ് പറഞ്ഞു. കേരള ബാർ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ അഭിഭാഷകർക്കായി സംഘടിപ്പിച്ച 2 ദിവസത്തെ നിയമ ശിൽപശാല

ലോട്ടറി വില്പനക്കാരന്റെ ബാഗ് കവർച്ച ചെയ്ത കേസിൽ രണ്ടു പേർ പിടിയിൽ

ചാവക്കാട് : ചാവക്കാട് നഗരത്തിൽ വെച്ച് ലോട്ടറി വില്പനക്കാരന്റെ ബാഗ് കവർച്ച ചെയ്ത കേസിൽ രണ്ടു പേർ പിടിയിൽ. ചാവക്കാട് ആലുംപടി പൂക്കോട്ടും വീട്ടിൽ കണ്ണൻ എന്ന വിപിൻ (42), കടപ്പുറം ബ്ലാങ്ങാട് കറുപ്പം വീട്ടിൽ ശിഹാബുദ്ധീൻ (42) എന്നിവരെ ചാവക്കാട്

വഖഫ് നിയമ ഭേദഗതി ബിൽ മുസ്‌ലിം വംശഹത്യ തന്നെ – പ്രതിഷേധമുയർത്തി വെൽഫെയർ പാർട്ടി

ചാവക്കാട്: വഖഫ് നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ ഒരുമനയൂർ, വടക്കേകാട്, ഗുരുവായൂർ, ചാവക്കാട് എന്നിവിടങ്ങളിൽ പ്രകടനം സംഘടിപ്പിച്ചു. സംഘ്പരിവാർ വംശീയ ഭീകരതക്കെതിരെ തെരുവിലിറങ്ങുക എന്ന സംസ്ഥാന