mehandi banner desktop
Chavakkad online
Browsing Tag

Chavakkad

കോവിഡ് നിയന്ത്രണം – ചാവക്കാട് ഇന്ന് ഹർത്താലിനു സമാനം

ചാവക്കാട് : നഗരം അടഞ്ഞു കിടന്നു നിരത്തുകൾ വിജനം. ചാവക്കാട് ഇന്ന് ഹർത്താലിനു സമാനമായി ഭൂരിഭാഗം കടകളും അടഞ്ഞു കിടന്നു. തിരക്കേറിയ അരിമാർക്കറ്റിൽ പലചരക്കു കടകൾ മിക്കതും തുറന്നില്ല. തുറന്നവർ ഉച്ചയോടെ അടച്ചുപോയി. കോവിഡ് നിയന്ത്രങ്ങളുടെ…

ചാവക്കാട് നഗരസഭയിൽ 35 പേർക്ക് കോവിഡ് – തിരുവത്രയിൽ രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകൾ

ചാവക്കാട് : കോവിഡ് രണ്ടാം തരംഗം ശേഷം ചാവക്കാട് നഗരസഭയില്‍ വീണ്ടും കണ്ടെയ്ന്‍മെന്റ് സോണുകള്‍. കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന്‌നഗരസഭയിലെ ഒന്നാം വാർഡായ തിരുവത്ര പുത്തൻ കടപ്പുറം നോർത്ത്,…

പരപ്പിൽ താഴം വാഗ്ദാനങ്ങളുടെ ശവപ്പറമ്പാകുമ്പോൾ

Abdullah Misbah ചാവക്കാട്: പരപ്പിൽ താഴം വാഗ്ദാനങ്ങളുടെ ശവപ്പറമ്പാകുമ്പോൾ; ഹരിത ട്രിബ്യൂണലിലെ പരാതി പരപ്പിൽ താഴം നിവാസികൾക്ക് പ്രതീക്ഷയേകുമോ? പതിനൊന്ന് വർഷം മുൻപ് ജലസേചന വകുപ്പ് മന്ത്രിയായിരുന്ന പ്രേമചന്ദ്രൻ ഉദ്‌ഘാടനം ചെയ്ത പരപ്പിൽ…

കോവിഡ്- മഹിളാ മോർച്ച നേതാവുൾപ്പടെ ചാവക്കാട് മേഖലയിൽ രണ്ട് മരണം

ചാവക്കാട്: ചാവക്കാട് നഗരസഭയിൽ തിരുവത്ര പുത്തൻകടപ്പുറം പുതുവീട്ടിൽ ഹൈദ്രോസ്‌കുട്ടി(75), മഹിളാ മോർച്ച നേതാവും ഗുരുവായൂർ പൂക്കോട് സ്വദേശിയുമായ സരിത(40) എന്നിവരാണ് മരിച്ചത്. കോവിഡ് ബാധയെ തുടർന്ന് സരിത തൃശൂർ മെഡിക്കൽ കോളേജിലും ഹൈദ്രോഡ്കുട്ടി…

കോവിഡ് – ഒരുമനയൂരിൽ വയോധികൻ മരിച്ചു

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാംകല്ല് പാറാട്ടു വീട്ടിൽ യൂസുഫ് മുസ്ലിയാർ (80) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ഭാര്യ : മറിയം. മക്കൾ : മുഹമ്മദ്‌ സാലിം, മുഹമ്മദ്‌ മൻസൂർ, മുഹമ്മദ്‌ ഖാസിം, സുഹൈൽ, സുൽഫിക്കർ, ഉമൈമത്,…

യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പുന്നയൂർക്കുളം: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുന്നൂക്കാവ് സ്വദേശി ആന്തൂരയിൽ ഷബീർ ( 32) ആണ് മരിച്ചത്. രണ്ടാഴ്ച്ച മുൻപാണ് ഷബീർ ഗൾഫിൽ നിന്നും നാട്ടിൽ എത്തിയത്. ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വടക്കേകാട്…

ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ ഹാരിസ് നിര്യാതനായി

ചാവക്കാട് : ചാവക്കാട് നഗരസഭാ മുൻ കൗൺസിലറും മുസ്ലിം ലീഗ് നേതാവുമായ തിരുവത്ര പുiത്തൻ കടപ്പുറം ബദർപള്ളിക്ക് സമീപം തണ്ണിതുറക്കൽ ഹാരിസ് നിര്യാതനായി. ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. ഭാര്യ : സുബൈദ. മകൻ : ഹിജാസ്.

റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറി താഴ്ന്നു – ചാവക്കാട് ചേറ്റുവ റോഡിൽ ഗതാഗതം സ്തംഭിച്ചു

ഒരുമനയൂർ: ചവക്കാട് ചേറ്റുവ റോഡിൽ ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ചർച്ചിന് മുൻപിൽ നിർത്തിയിട്ട കണ്ടയ്നർ ലോറി താഴ്ന്നു.എറണാകുളത്തുനിന്നും ചാവക്കാട് ഭാഗത്തേക്ക്‌ പോവുകയായിരുന്നു കണ്ടയ്നർ ലോറി. സുഹൃത്തുമായി സംസാരിക്കുന്നതിനായി ഡ്രൈവർ ലോറി…

യുവാക്കൾക്ക് നേരെ വധശ്രമം – മൂന്ന് പേർ അറസ്റ്റിൽ

ചാവക്കാട് : കഞ്ചാവ് കച്ചവടത്തിന്റെ പേരിലുള്ള തർക്കത്തെ തുടർന്ന് രണ്ടുയുവാക്കളെ കൊല്ലാൻ ശ്രമിച്ച സംഘത്തിലെ മൂന്നു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാടൂർ മമ്മസ്രായില്ലത്ത് സലാമിന്റെ മകൻ സിയാദ്, പാടൂർ പുതുവീട്ടിൽ റഫീക് മകൻ…

ചാവക്കാട് നഗരിയെ ഉത്സവപറമ്പാക്കി യു ഡി വൈ എഫ് ന്റെ യുവാരവം

ചാവക്കാട് : ആവേശത്തേരിലേറി യു ഡി വൈ എഫി ന്റെ യുവാരവം. ഗുരുവായൂർ മണ്ഡലം യൂ ഡി വൈ എഫ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന യുവാരവം നാട്ടുവഴികളിൽ ഉത്സവലഹരിയുണർത്തി. ഗുരുവായൂർ ടൌൺ ഹാൾ പരിസരത്തു നിന്ന് തുടങ്ങിയ യുവജന റോഡ് ഷോ ചാവക്കാട്…