mehandi banner desktop
Chavakkad online
Browsing Tag

Chavakkad

തിരുവത്ര ജമഅത്ത് കമ്മിറ്റി പ്രസിഡന്റ് എ സി സൈനുദ്ധീൻ ഹാജി അന്തരിച്ചു

തിരുവത്ര : തിരുവത്ര ജമഅത്ത് കമ്മിറ്റി പ്രസിഡന്റ് അമ്പലത്തു വീട്ടിൽ ചിങ്ങനാത്ത് സൈനുദ്ധീൻ ഹാജി(74) ഇന്ന് രാവിലെ അന്തരിച്ചു. കബറടക്കം ഇന്ന് പന്ത്രണ്ടു മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ. ഭാര്യ : ഉമ്മുകുൽസു. മക്കൾ : സിയാന, സൈനുൽ ആബിദ്,…

ഹൃദയാഘാതം – ചാവക്കാട്​ സ്വദേശി കുവൈത്തിൽ മരിച്ചു

ചാവക്കാട്: ചാവക്കാട്​ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് മണത്തല കൊപ്ര വീട്ടിൽ പരേതനായ ശ്രീധരൻറെ മകൻ സുരേഷ് (50) ആണ്​ അദാൻ ആശുപത്രിയിൽ മരിച്ചത്​. 20 വർഷമായി കുവൈത്തിൽ സൗത്ത് ഗൾഫ് ലിങ്ക് കമ്പനിയിൽ ജോലി ചെയ്യുന്നു. മാതാവ്:…

യുവത എൻ കെ അക്ബറിനൊപ്പം – ആവേശമായി കൂട്ടയോട്ടം

ചാവക്കാട്: യുവത എൻ കെ അക്ബറിനൊപ്പം, വോട്ടും എൻ കെ അക്ബറിന് എന്ന മുദ്രാവാക്യം ഉയർത്തി ഇടതുപക്ഷ യുവജന സംഘടനകൾ നടത്തിയ കൂട്ടയോട്ടം ആവേശമായി. നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത കൂട്ടയോട്ടം സിനിമാതാരം ഇർഷാദ് ഫ്ലാഗ് ഓഫ് ചെയ്തു. അഭിലാഷ് വി…

എംഎസ്എസ് മരുന്നുവിതരണവും പെൻഷൻ വിതരണവും ആരംഭിച്ചു

ചാവക്കാട് : മുസ്ലീം സർവീസ് സൊസൈറ്റി (എം എസ് എസ് ) ചാവക്കാട് യൂണിറ്റ് നിർധനരായ രോഗികൾക്ക് മരുന്നുവിതരണവും പെൻഷൻ വിതരണവും ആരംഭിച്ചു. സാമുഹ്യ പ്രവർത്തകൻ കരീം പന്നിത്തടം ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പാർശ്വ വൽക്കരിക്കപ്പെട്ട ജനങ്ങളെ…

അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

ചാവക്കാട് : അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി മരിച്ചു.കൊല്ലം ചവറ സ്വദേശി സുരേഷ് (70) ആണ് മരിച്ചത്.ചാവക്കാട് ചേറ്റുവ ദേശീയ പാതയിൽ ഒരുമനയൂർ മാങ്ങോട്ട് പടിയിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്.…

കേരള ജനത ഇന്ത്യക്ക് വഴികാണിക്കണം – പ്രിയങ്ക ഗാന്ധി

ചാവക്കാട് : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഒത്തൊരുമയുടെയും ഐക്യത്തിന്റെയും പാരമ്പര്യമാണ് കേരളത്തിന്റേത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരുള്ളത് കേരളത്തിലാണ്. നിങ്ങൾ ഇന്ത്യക്ക് വഴികാട്ടണം. ഗുരുവായൂർ, മണലൂർ…

പോലീസ് അറിയിപ്പ് -ചാവക്കാട് നാളെ കർശന ഗതാഗത നിയന്ത്രണം

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ ചാവക്കാട് എത്തുന്നതിന്റെ ഭാഗമായി ചാവക്കാട് ഗതാഗതം കർശന നിയന്ത്രങ്ങൾക്ക് വിധേയമാക്കപ്പെടുമെന്ന് പോലീസ് അറിയിച്ചു. നാളെ ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ്…

പ്രിയങ്ക നാളെ ചാവക്കാട് – സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കി

ചാവക്കാട്: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തിയ പ്രിയങ്ക വിവിധ യു ഡി എഫ് പ്രചരണ യോഗങ്ങളിൽ പങ്കെടുത്ത് നാളെ ഉച്ചതിരിഞ്ഞു രണ്ടു മണിയോടെ ചാവക്കാട് ബസ്റ്റാണ്ടിലെ ചാവക്കാട് ചത്വരത്തിൽ പൊതുജനങ്ങളെ സംബോധന ചെയ്യും. പ്രിയങ്കാ…

കെ എന്‍ എ ഖാദറിന്റെ വിജയം ഗുരുവായൂരിന്റെ വിജയമായിരിക്കും – ശശി തരൂർ

ഗുരുവായൂര്‍ : മലയാളമണ്ണിന്റെ മതേതരത്വത്തിന്റെ പ്രതീകമാണ് അഡ്വ കെ എന്‍ എ ഖാദര്‍. അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി കിട്ടിയത് ഗുരുവായൂരിന്റെ ഭാഗ്യമാണ്. നിയമ സഭയില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍…

ഉറപ്പാണ് അത് എൽ ഡി എഫ് ന്റെ തോൽവിയാണെന്ന് കുഞ്ഞാലിക്കുട്ടി

കടപ്പുറം :എൽ ഡി എഫിനന്റെ തോൽവിയാണു ഉറപ്പായത് എന്ന് പി കെ കുഞ്ഞാലി കുട്ടി പറഞ്ഞു. ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കെ എൻ എ ഖാദർ ന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അഞ്ചങ്ങാടിയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു…