mehandi banner desktop
Chavakkad online
Browsing Tag

Chavakkad

അകലാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അവിയൂർ സ്വദേശിയായ യുവാവ് മരിച്ചു

പുന്നയൂർ : അകലാട് കാദിരിയ്യ പള്ളിക്കടുത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അവിയൂർ സ്വദേശിയായ യുവാവ് മരിച്ചു. അവിയൂർ സ്വദേശി മാമ്പുള്ളി രാജൻ മകൻ സജിൽ (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. തലക്ക് ഗുരുതരമായ പരിക്കേറ്റ…

വൈകിയെങ്കിലും മുട്ടും വിളി എത്തി – നാളെ മണത്തല നേർച്ച

ചാവക്കാട് : മുട്ടും വിളി എത്തി. മകരം ഒന്നിന് കോടിയേറ്റത്തോടെ ആരംഭിക്കുന്ന മുട്ടുവിളി ഈ വർഷം എത്തിയിരുന്നില്ല. കൊറോണ യെ തുടർന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആരവങ്ങളില്ലാതെയാണ് ഇത്തവണ നേർച്ച ആഘോഷിക്കുന്നത്. മണത്തല ചന്ദനക്കുടം…

പഞ്ചവടി ബീച്ചിലെ “ബീച് ഫോർട്ട്‌ ” തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ

ചാവക്കാട്: പഞ്ചവടി ബീച്ചിലെ “ബീച് ഫോർട്ട്‌ ” കഫെ തകർത്തു പണവും സാധങ്ങളും അപഹരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. എടക്കഴിയൂർ നാലാംകല്ല് പുളിക്കവീട്ടിൽ നസീർ( 30) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പതിനെട്ടാം തിയതി രാത്രി യാണ്…

പീഡന ശ്രമം പുന്ന സ്വദേശി അറസ്റ്റിൽ

ചാവക്കാട് : ചാവക്കാട് പുന്നയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പുന്ന മൂത്തേടത് അബ്ദുൾ റഹ്മാൻ (35) നെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനിൽകുമാർ ടി…

എസ്.എസ്.എഫ് ചാവക്കാട് ഡിവിഷന്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ സമാപിച്ചു

ചാവക്കാട്: ഇന്‍ക്വിലാബ് വിദ്വാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം എന്ന ശീര്‍ഷകത്തില്‍ പാലയൂര്‍ ഐ.ഡി.സിയില്‍ നടന്ന ചാവക്കാട് ഡിവിഷന്‍ സ്റ്റുഡന്റ്സ് കൗൺസിൽ സമാപിച്ചു. 44 യൂണിറ്റുകളിലെ…

ആരവങ്ങൾ ഇല്ല : മണത്തല നേർച്ച ചടങ്ങിൽ ഒതുങ്ങും

ചാവക്കാട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ മണത്തല ചന്ദനക്കുടം നേര്‍ച്ച ചടങ്ങുകള്‍ മാത്രമായി നടത്തുമെന്ന് മണത്തല ജുമാഅത്ത് കമ്മിറ്റി അറിയിച്ചു. നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ വീര…

സബ്ജയിൽ ക്ഷേമദിനാഘോഷങ്ങൾക്ക് സമാപനമായി

ചാവക്കാട് : സബ് ജയില്‍ ക്ഷേമദിനാഘോഷ സമാപന സമ്മേളനം ജയില്‍ അങ്കണത്തില്‍ കെ.വി, അബ്ദുള്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.…

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം 11 മാസത്തിനകം : ജനുവരി 23 ന് മുഖ്യമന്ത്രി…

ഗുരുവായൂർ : ഗുരുവായൂരിലെ സ്വപ്ന പദ്ധതിയായ റെയില്‍വേ മേല്‍പ്പാലത്തിന് നിര്‍മാണ തുടക്കമാകുന്നു. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ജനുവരി 23ന് മുഖ്യമന്ത്രി പിണറായി…

കടപ്പുറം: ടാക്റ്റികൽ വോട്ടോ കോലീബി സഖ്യമോ – ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബി ജെ പി…

കടപ്പുറം: പഞ്ചായത്തിൽ ഇന്ന് നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ലീഗ് ബിജെപി സഖ്യം എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പ്രചരണം. എന്നാൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബി ജെ പി കൈവരിച്ചേക്കാവുന്ന മേധാവിത്തം ടാക്ടികൽ…

വെളിയംങ്കോട് പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

വെളിയംങ്കോട്: ദേശീയപാത എസ്.ഐപടിയിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്ക് പറ്റിയ വെളിയംങ്കോട് സ്വദേശികളായ മുസമ്മിൽ (18) ,ഷർജാസ് (18), ഷാഹിർ (18) എന്നിവരെ വടക്കേക്കാട് വി. കെയർ ആംബുലൻസ്…