mehandi banner desktop
Chavakkad online
Browsing Tag

Chavakkad

വോട്ടെണ്ണൽ നാളെ – കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം – കളക്ടർ ചാവക്കാട് സന്ദർശിച്ചു

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ചാവക്കാട് എം ആർ ആർ എം ഹൈസ്‌കൂളിലും മണലൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ശ്രീകൃഷ്ണ സ്‌കൂളിലും ജില്ലാ കളക്ടർ എസ് ഷാനവാസ് സന്ദർശനം നടത്തി. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും…

ബെഡില്ല – അവശനായ കോവിഡ് രോഗിക്ക് ആമ്പുലൻസിൽ തന്നെ ചികിത്സ നൽകി – സംഭവം നടന്നത്…

ചാവക്കാട് : ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ കിടത്തി ചികിത്സിക്കാൻ മേഖലയിലെ ആശുപത്രികളിൽ ഒരു ബെഡ്ഡു പോലും നിലവിൽ ഒഴിവില്ല. കോവിഡ് ബാധിച്ച് അവശനിലയിലായ എഴുപതുകാരനെ കയറ്റിയ ആമ്പുലൻസ് ആശുപത്രികളിൽ സൗകര്യമില്ലാതെ കറങ്ങി. മറ്റൊരു വഴിയും…

കോവിഡ് വ്യാപനം – ചാവക്കാട് നഗരസഭയിൽ ഡൊമിസിലിയറി കെയര്‍ സെന്ററുകൾ ഒരുങ്ങുന്നു

ചാവക്കാട് : വീടുകളിൽ ക്വറന്റൈൻ സൗകര്യം ഇല്ലാത്ത കോവിഡ് രോഗികൾക്കായി ചാവക്കാട് നഗരസഭയിൽ ഗാർഹിക പരിചരണ കേന്ദ്രങ്ങൾ ഒരുങ്ങുന്നു. 50 രോഗികൾക്കുള്ള സൗകര്യമാണ് രണ്ടു കേന്ദ്രങ്ങളിലായി തയ്യാറായി വരുന്നത്. മുതുവട്ടൂരിലെ ഷീ സ്റ്റേ കെട്ടിടത്തിൽ 30…

കോവിഡ് – ചാവക്കാട് ഇന്ന് ഒരു കുടുംബത്തിൽ രണ്ടു മരണം

ചാവക്കാട് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അമ്മയും മകനും മരിച്ചു. കോഴിക്കുളങ്ങര ചാവക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം കുറുമ്പൂർ മാധവൻ ഭാര്യ സരോജിനി (82) യും മകൻ ആശുപത്രിക്ക് സമീപം, കെ എം സ്റ്റോർ ഉടമ ഉമേഷ് (55) മാണ് മരിച്ചത്. …

കണ്ടയിന്റ്മെന്റ് സോണുകളിലെ പഴം പച്ചക്കറി പലചരക്ക് കടകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കും –…

ചാവക്കാട് : കണ്ടയിന്റ്മെന്റ് സോണുകളിലെ പഴം പച്ചക്കറി പലചരക്ക് കടകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കുമെന്ന് ചാവക്കാട് പോലീസ് അറിയിച്ചു. നേരത്തെ ജില്ലാകളക്ടർ ഇറക്കിയ സർക്കുലറിൽ കണ്ടയിന്റ്മെന്റ് സോണുകളിൽ പച്ചക്കറി, പലചരക്ക് കടകൾ ഉൾപ്പെടെ…

കോവിഡ് അതിവ്യാപനം- ചാവക്കാടും സമീപ പ്രദേശങ്ങളിലും നാളെമുതൽ ലോക്ക്ഡൗണിനു സമാന നിയന്ത്രണം

ചാവക്കാട് : ചാവക്കാട് നഗരസഭ, പുന്നയൂർക്കുളം, പാവറട്ടി, വെങ്കിടങ്, കടപ്പുറം പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടയിന്റ്മെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കണ്ടയിന്റ് മെന്റ് സോണുകളിൽ കടുത്ത നിന്ത്രണം. അവശ്യ സർവ്വ സർവ്വീസുകൾ ഒഴികെ പലചരക്ക്,…

ഗുരുവായൂരിൽ 47.18 ശതമാനത്തിലെത്തി കോവിഡ് പോസറ്റിവിറ്റി. ചാവക്കാട് ഇന്ന് 106 പേർക്ക് കോവിഡ്

ചാവക്കാട് : ഗുരുവായൂർ നഗരസഭയിൽ ഇന്ന് 248 പേരിൽ നടത്തിയ പരിശോധനയിൽ 117 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 47.18 ശതമാനമാണ് പോസറ്റിവിറ്റി. ചാവക്കാട് നഗരസഭയിൽ 281 പേരുടെ പരിശോധനാഫലം വന്നപ്പോൾ 106 പേർക്ക് കോവിഡ് പോസറ്റിവ് ആയി. 37.72 %…

കോവിഡ് ഇന്ന് – ഗുരുവായൂർ 78 ചാവക്കാട് 35

ചാവക്കാട് : ഗുരുവായൂർ നഗരസഭയിൽ ഇന്ന് 78 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാവക്കാട് നഗരസഭയിൽ 35 പേർക്കാണ് കോവിഡ് പരിശോധന ഫലം പോസറ്റീവ് ആയത്. അതേ സമയം ഒരുമനയൂർ പഞ്ചായത്തിൽ ഇന്ന് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കടപ്പുറം…

സിദ്ധീഖ് കാപ്പൻ വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെടണം : ടി എൻ പ്രതാപൻ എം പി

ചാവക്കാട് :ഫാസിസ്റ്റ് ഭരണകൂടം യൂ എ പി എ ചുമത്തി ജയിലിൽ അടച്ച മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പൻ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ടി എൻ പ്രതാപൻ എം പി അഭിപ്രായപ്പെട്ടു. സിദ്ധീഖ് കാപ്പന് നീതി ലഭിക്കണം എന്നാവിശ്യപ്പെട്ട് മുസ്‌ലിം…

കോവിഡ് – ഗുരുവായൂർ മണ്ഡലത്തിൽ ഇന്ന് 173 പുതിയ രോഗികൾ

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലുമായി ഇന്ന് 173 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസറ്റിവിറ്റി കൂടുതൽ കടപ്പുറം പഞ്ചായത്തിൽ 28.57%. കുറവ് പുന്നയൂർക്കുളം 11.54%. ചാവക്കാട് നഗരസഭയിൽ 49…