mehandi banner desktop
Chavakkad online
Browsing Tag

Chavakkad

കോവിഡ് : ഗുരുവായൂരിൽ 43ൽ 32 വാർഡും കണ്ടയിൻമെന്റ് സോൺ. ചാവക്കാട് പോസറ്റിവിറ്റി 30%

ചാവക്കാട് : ഗുരുവായൂർ നഗരസഭയിൽ വാർഡ്‌ 24 കണ്ടയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ ഗുരുവായൂരിലെ 43 വാർഡിൽ 32 വാർഡും കണ്ടയിന്റ്മെന്റ് സോണായി. 2,3,4,6,7,8,9,10,11,13,15,16,20,21,22,23,24,25,26,28,30,31,32,33,35,37,38,39,40,41,42,43,…

എ.ഐ.വൈ.എഫ് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി

ഗുരുവായൂര്‍: നഗരസഭയിലെ ചക്കംകണ്ടം വാര്‍ഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍. പ്രവാസികളായ പ്രവര്‍ത്തകരുടെ സഹകരണത്തോടെ പള്‍സ് ഓക്‌സിമീറ്ററുകള്‍,…

മന്ദാലാംകുന്നും എടക്കഴിയൂരും തിരുവത്രയിലും കോവിഡ് മരണങ്ങൾ

ചാവക്കാട് : ഇന്ന് മേഖലയിൽ മൂന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ച്ചെയ്തു. മന്നലാംകുന്ന്, എടക്കഴിയൂർ, തിരുവത്ര എന്നിവിടങ്ങളിലാണ് മരണം. മന്നലാംകുന്ന് ഗവ. ഫിഷറീസ് യു.പി.സ്കൂളിനു സമീപം ഇബ്രാഹിമിൻറകത്ത് അമ്മുണ്ണിയുടെ ഭാര്യ ഖദീജ (60)യാണ് കോവിഡ്…

കഥാകൃത്ത് വി ബി ജ്യോതിരാജ് അന്തരിച്ചു

ചാവക്കാട് : പ്രശസ്ഥ കഥാകൃത്ത് വി ബി ജ്യോതിരാജ് അന്തരിച്ചു. മണത്തല ബേബിറോട്ടിലെ വസതിയിൽവെച്ച് ഇന്ന് രാവിലെയായിരുന്നു മരണം. 1970, 80 കാലഘട്ടങ്ങളിൽ ആനുകാലികങ്ങളിൽ മികച്ച ചെറുകഥകൾ ഇദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചു വന്നിരുന്നു. …

ഗുരുവായൂർ – അപ്പോൾ പച്ചക്കോട്ടകളിലെ ലീഗിന്റെ വോട്ടുകൾ എവിടെപ്പോയി – എൽഡിഎഫ് വിജയത്തിന്…

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബറിന്റെ മിന്നും വിജയത്തിന് പിന്നിൽ വില കൊടുത്ത് വാങ്ങിയ ബി ജെ പി വോട്ടുകളാണെന്നാണ് യു ഡി എഫ് ലെ പ്രധാന കക്ഷിയായ കോൺഗ്രസ്സ് നേതാക്കൾ പറയുന്നത്. ഡിസിസി സെക്രട്ടറി പി…

വഴികൾ അടച്ചു പൂട്ടി നഗരത്തിൽ തിരക്ക് സൃഷ്ടിച്ച് ചാവക്കാട് പോലീസ്

ചാവക്കാട് : ചാവക്കാട് നഗരത്തിൽ ഇന്ന് രാവിലെ ഗതാഗത കുരുക്കും തിരക്കും അനുഭവപ്പെട്ടു. വീടുകളിലേക്ക് വേണ്ട അവശ്യ വസ്തുക്കൾ വാങ്ങാനായി നാട്ടുകാർ ടൗണിലേക്ക് ഇറങ്ങിയതോടെയാണ് തിരക്ക് അനുഭവപ്പെട്ടത്. ചാവക്കട്ടെ പ്രധാന ജങ്ക്ഷനോട് ചേർന്ന്…

ഗുരുവായൂർ – വോട്ടെണ്ണിയ 16 റൗണ്ടിൽ ഒന്നിൽ പോലും ലീഡ് നേടാനാവാതെ യുഡിഎഫ്. കൗണ്ടിങ് ഡീറ്റെയിൽസ്…

ചാവക്കാട് : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ തുടങ്ങിയതുമുതൽ ഒടുക്കം വരെയും നിലം തൊടാനാവാതെ യു ഡി എഫ്. ഒന്നുമുതൽ പതിനാറു റൗണ്ട് എണ്ണി തീർന്നിട്ടും പോസ്റ്റൽ വോട്ട് ഉൾപ്പെടെ ഒരിടത്തും ലീഗ് സ്ഥാനാർഥി കെ എൻ എ ഖാദറിന് ലീഡ് നേടാനായില്ല.…

ഗുരുവായൂർ മണ്ഡലം വോട്ടെണ്ണൽ കേന്ദ്രത്തിൽ ഫലം ലഭ്യമല്ല : മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു

ചാവക്കാട് : ഗുരുവായൂർ മണ്ഡലം വോട്ടെണ്ണൽ കേന്ദ്രമായ എം ആർ ആർ എം ഹൈസ്‌കൂളിലെ മീഡിയ റൂമിൽ തിരഞ്ഞെടുപ്പ് ഫലവും കണക്കുകളും ലഭിക്കുന്നില്ല. രാവിലെ പത്തരക്ക് ശേഷം മാത്രമാണ് ഒന്നാം റൗണ്ട് വോട്ടെണ്ണൽ കണക്കുകൾ ലഭിച്ചത്. 11.20 ന് മൂന്നാം റൗണ്ട്…

കോവിഡ് അതിവ്യാപനം – ഗുരുവായൂർ മണ്ഡലത്തിൽ ഇന്ന് 439

ചാവക്കാട് : മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷം. ഗുരുവായൂർ മണ്ഡലത്തിൽ ഇന്ന് 439 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുരുവായൂർ നഗരസഭയിൽ ഇന്ന് 177 കോവിഡ് പോസറ്റീവ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. നാല് വാർഡുകൾ കൂടെ കണ്ടയിന്റ്മെന്റ് സോണായി…

മുസ്ലിം ലീഗ് നേതാവിനു നേരെ സിപിഎം ഗുണ്ടാ ആക്രമണം – ലീഗ് പ്രതിഷേധിച്ചു

പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്തിന് നേരെയുണ്ടായ സി.പി.എം ഗുണ്ടാ അക്രമത്തിൽ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ പ്രതിഷേധിച്ചു. ആക്രമത്തിൽ പരിക്കുപറ്റിയ സുലൈമുവിനെ മുതുവട്ടൂർ രാജ…