mehandi banner desktop
Chavakkad online
Browsing Tag

Chavakkad

കെ അഹമ്മദ് ദിനം ആചരിച്ചു

കോട്ടപ്പുറം: സിപിഐ എം ചാവക്കാട് വെസ്റ്റ്‌ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ അഹമ്മദ് ദിനാചാരണം നടത്തി. ജില്ലാ സെക്രെട്ടേറിയറ്റ് അംഗം കെവി അബ്‌ദുൾഖദാർ എം എൽ എ ഉദ്ഘാടനം ചെയ്തു. എംആർ രാധാകൃഷ്ണൻ അധ്യക്ഷനായി. ചാവക്കാട് ഏരിയ സെക്രട്ടറി…

സിവിൽ ഡിഫൻസ് ദിനം ആചരിച്ചു

ചാവക്കാട് : ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി സിവിൽ ഡിഫെൻസ് അംഗങ്ങൾ ദേശീയ സിവിൽ ഡിഫെൻസ് ദിനമാചരിച്ചു. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിന് കീഴിൽ സിവിൽ ഡിഫൻസ് സേന രൂപപ്പെട്ടിട്ട് ഡിസംബർ 6ന് ഒരു വർഷം തികഞ്ഞ വേളയിലാണ് ഒന്നാം വാർഷികാഘോഷം…

പോക്സോ കേസിലെ പ്രതി 22 കാരൻ ജയിലിൽ തൂങ്ങി മരിച്ചു

ചാവക്കാട് : പോക്സോ കേസിലെ പ്രതി ചാവക്കാട് സബ് ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കുട്ടനല്ലൂർ കുരുതുകുളങ്ങര വീട്ടിൽ ബെൻസൺ (22) ആണ് തൂങ്ങി മരിച്ചത്. തൃശൂർ വിയ്യൂർ സ്റ്റേഷനിലാണ് ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസ് രജിസറ്റർ…

ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നത് വ്യാമോഹം: എൻ എച്ച് ആക്ഷൻ കൗൺസിൽ

ചാവക്കാട് : ജനങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നത് സർക്കാറിന്റെ വ്യാമോഹമാണെന്ന് എൻ എച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ വി മുഹമ്മദലി പറഞ്ഞു. എൻ എച്ച് ആക്ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് താലൂക്ക്…

ചാവക്കാട് ടൗൺ നിവാസിയും വ്യാപാരിയുമായ അയ്യൂബ് ഖാൻ (55) നിര്യാതനായി

ചാവക്കാട് : ചാവക്കാട് ടൗൺ നിവാസിയും വ്യാപാരിയുമായിരുന്ന പണിക്കവീട്ടിൽ അലി മകൻ അയ്യൂബ് ഖാൻ (55) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഭാര്യ : മെഹ്ജബിൻ. മക്കൾ : ഈസ, തസ്‌നീം

യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന്‌ പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട്: ഒരുമനയൂരിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന്‌ പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഒരുമനയൂർ ഒറ്റ തെങ്ങ് സ്വദേശികളായ വലിയകത്ത് മൊയ്തുട്ടി മകൻ നാസർ(47), വലിയകത്ത് ഇബ്രാഹിം മകൻ മൻസൂർ(48), നമ്പിശ്ശേരി മജീദ് മകൻ…

തിരുവത്ര പുതിയറയിൽ ആളൊഴിഞ്ഞ വീട്ടിൽ കവർച്ച 42 പവൻ സ്വർണ്ണാഭരണം നഷ്ടപ്പെട്ടു

ചാവക്കാട് : തിരുവത്ര പുതിയറയിൽ ആളൊഴിഞ്ഞ വീട്ടിൽ കവർച്ച. 42 പവനോളം സ്വർണ്ണാഭരണം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പുതിയറ സെന്ററിൽ മുസ്ലിം ലീഗ് ഓഫീസിനു എതിർവശത്തുള്ള അഷറഫിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. അഞ്ചങ്ങാടിയിലെ സൽവ ഓഡിറ്റോറിയം ഉടമയും…

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ഭാരവാഹികൾ

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ഭാരവാഹികൾ. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജനറൽ ബോഡി യോഗത്തിൽ, പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അമേങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജമാൽ താമരത്ത് റിപ്പോർട്ട്…

മൂന്നാം വാർഡ്‌ കൗൺസിലറുടെ നേതൃത്വത്തിൽ സാവിത്രിക്ക് സുരക്ഷിത ഭവനം

തിരുവത്ര : ചാവക്കാട് നഗരസഭയിലെ മൂന്നാം വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ നിർമിച്ച സുരക്ഷിത ഭവനം ഏനാം കുന്നത്ത് സാവിത്രിക്ക് സമ്മാനിച്ചു. താക്കോൽദാനം കെ.വി അബ്ദുൾ ഖാദർ എം എൽ എ നിർവഹിച്ചു. ഗൃഹോപകരണങ്ങളുടെ കൈമാറ്റം…

കേരളപിറവി ദിനത്തിൽ എൻ എച്ച് ആക്ഷൻ കൗൺസിൽന്റെ പ്രതിഷേധ ജ്വാല

ചാവക്കാട് : ദേശീയപാത വികസനത്തിന്റെ പേരിൽ കോവിഡ് മഹാമാരിക്കിടയിലെ സർക്കാറിന്റെ കുടിയൊഴിപ്പിക്കൽ നടപടികൾക്കെതിരെ കേരളപ്പിറവി ദിനത്തിൽ ദേശീയപാത ആക്ഷൻ കൗൺസിൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നവകേരളം എങ്ങോട്ട്…