mehandi new
Browsing Tag

Chavakkad

അടിസ്ഥാനപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ ഇസ്ലാമോഫോബിയയുടെ പ്രചാരകരായി മാറുന്നു

ചാവക്കാട് : അടിസ്ഥാനപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ ഇസ്ലാമോഫോബിയയുടെ പ്രചാരകരായി മാറുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ടി ശാക്കിർ. ഇസ്ലാമിനും മുസ്ലിംകൾക്കും എതിരായി സൃഷ്ടിച്ചെടുക്കുന്ന പൊതുബോധം ജമാഅത്തെ ഇസ്ലാമിയെ

വൻ മയക്കുമരുന്ന് വേട്ട; 18 കിലോഗ്രാം കഞ്ചാവും 2 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ചാവക്കാട് സ്വദേശികളായ…

ചാവക്കാട് : ഗുരുവായൂർ കോട്ടപ്പടിയിൽ വൻ ലഹരി മരുന്നുവേട്ട. 18 കിലോഗ്രാം കഞ്ചാവും 2 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ചാവക്കാട് സ്വദേശികളായ നാല് യുവാക്കൾ പിടിയിൽ. ചാവക്കാട് താലൂക്ക് എടക്കഴിയൂർ വില്ലേജ് തെക്കെ മദ്രസ ദേശത്ത് ചിന്നക്കൽ വീട്ടിൽ

ലൈംഗീകാതിക്രമം – പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ

ചാവക്കാട് : പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ  കടപ്പുറം  തൊട്ടാപ്പ്  പണിക്കവീട്ടിൽ മൊയ്തുട്ടി മകൻ മുഹ്‍സിനെ (24 ) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ജോലിചെയ്യുന്ന

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് മഹാത്മാ കലാകായിക സാംസ്കാരിക…

ബ്ലാങ്ങാട് : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ ഇരട്ടപ്പുഴ കാട്ടിൽ സ്വദേശി ഹബീബ ആരിഫിനെ ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാ കലാകായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. 49 സെക്കൻഡിൽ 28 സംസ്ഥാനങ്ങൾ, അവയുടെ തലസ്ഥാനം, ഭാഷ എന്നിവ

ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 155ാം ജന്മദിനവും, ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ അദ്ധ്യക്ഷനായതിൻ്റെ 100ാം വാർഷികവും ആചരിച്ചു തലൂക്ക് ആശുപത്രി പരിസരത്തെ ഗാന്ധി പ്രതിമക്ക്

ഒക്ടോബർ ഒന്ന്; ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു

ചാവക്കാട് : ഒക്ടോബർ 1 വയോജന ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു. ഗുരുവായൂർ  എംഎൽഎ എൻ കെ അക്ബർ  ഉദ്ഘാടനം നിർവഹിച്ചു.  നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്ഥിരസമിതി  

അനീതി നിറഞ്ഞ നാട്ടിൽ നീതിയുടെ കാവൽക്കാരാവുക – സോളിഡാരിറ്റി യൂത്ത് കഫെ

ചാവക്കാട് : അനീതി നിറഞ്ഞ നാട്ടിൽ നീതിയുടെ കാവൽക്കാരാകുക എന്നതാണ് മുസ്ലിമിന്റെ ദൗത്യമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ നിഷാദ് കുന്നക്കാവ്. സോളിഡാരിറ്റി ചാവക്കാട് ഏരിയ സംഘടിപ്പിച്ച യൂത്ത് കഫെ ഉദ്ഘാടനം ചെയ്തു

പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി വിഭാഗത്തിൽ ഡോക്ടറേറ്റ് നേടി ഡോ ധന്യ ചാവക്കാട്

ചാവക്കാട്: പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി വിഭാഗത്തിൽ ബാംഗ്ലൂരിലെ എംഎസ് രാമയ്യ യൂണിവേഴ്സിറ്റി ഓഫ് അപ്പ്ലൈഡ് സയൻസസ് നിന്നും ഡോക്ടറേറ്റ് നേടി ഡോ ധന്യ. ചാവക്കാട് കോഴിക്കുളങ്ങര ക്ഷേത്രത്തിനടുത്ത് ആശുപത്രി റോഡിൽ താമസിക്കുന്ന പീഡിയാട്രീഷ്യൻ

ഗാർഹിക പീഡനം; ഭർതൃ വീട്ടുകാരുടെ സ്വത്തുവഹകൾ മരവിപ്പിച്ചു – കൊടിയ മർദ്ദനത്തിന് ഇരയാക്കി ഭർതൃ…

ചാവക്കാട് : കൊടിയ മർദ്ദനത്തിനിരയാക്കി വീട്ടിൽ നിന്നും ഇറക്കി വിട്ട ഭർതൃവീട്ടുകാരോട് യുവതിയെ വീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഭർതൃവീട്ടുകാരുടെ വഹകളും മറ്റും കൈമാറ്റം ചെയ്യരുതെന്നും ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ്  വി

സഹോദയ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അൻസാർ ഇംഗ്ലീഷ് സ്കൂളും ദേവമാതാ സ്കൂളും ചാമ്പ്യന്മാരായി

ചാവക്കാട് : ചാവക്കാട് രാജ സ്കൂളിൽ രണ്ടു ദിവസമായി നടന്നുവന്ന തൃശൂർ സഹോദയ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളും, പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂർ ദേവമാതാ സ്കൂളും