mehandi banner desktop
Chavakkad online
Browsing Tag

Chavakkad

അകലാട് പിക്കപ്പ് വാനിന് പിറകിൽ സ്കൂട്ടറിടിച്ച് അപകടം യുവാവിന് പരിക്ക്

ചാവക്കാട്: പൊന്നാനി ദേശീയപാതയിലെ അകലാട് മൊയ്തീൻ പള്ളി പാലത്തിന് മുകളിൽ വെച്ച് പിക്കപ്പ് വാനിന് പിറകിൽ സ്കൂട്ടറിടിച്ചാണ് അപകടം ഉണ്ടായത്അപകടത്തിൽ പരിക്കുപറ്റിയ സ്കൂട്ടർ യാത്രികൻ വടക്കേകാട് സ്വദേശി വടക്കൂട്ട് നൗഫൽ (38 ) നെ ചാവക്കാട് രാജാ

ഗുരുവായൂരിൽ വിജയപ്രതീക്ഷയോടെ സി എച്ച് റഷീദ്

ചാവക്കാട്: രണ്ടു പതിറ്റാണ്ട് മുമ്പ് നഷ്ടമായ ഗുരുവായൂർ മണ്ഡലം തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മണ്ഡലത്തിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ വടക്കേക്കാട്, പുന്നയൂർ, കടപ്പുറം പഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന 7000ലേറെ

തിരുവത്ര കുഞ്ചേരിയിൽ എൻ കെ അക്ബറിന് വിഷുക്കണി ഒരുക്കി വരവേൽപ്പ്

തിരുവത്ര : തിരുവത്ര കുഞ്ചേരിയിൽ എൻ കെ അക്ബറിന് വിഷുക്കണി ഒരുക്കി സ്വീകരിച്ച് പ്രവർത്തകർ. ഗുരുവായൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എൻ കെ അക്ബർ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിരുവത്ര കുഞ്ചേരിയിൽ എത്തിയപ്പോഴാണ് കുഞ്ചേരി ബൂത്ത്

പോളിംഗ് ഉദ്യോഗസ്ഥന്മാർക്കായുള്ള രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

ചാവക്കാട് : കേരള നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥന്മാർക്കായുള്ള രണ്ടാംഘട്ട പരിശീലനം എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. മാർച്ച്‌ 31 മുതൽ മുതൽ ഏപ്രിൽ 4 വരെയാണ് പരിശീലനം

ചാവക്കാട് പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്

ചാവക്കാട് : നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപ സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതികളെത്തുടർന്ന് അടച്ചുപൂട്ടിയ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചാവക്കാട് ഓഫീസിൽ ക്രൈം ബ്രാഞ്ച് പരിശോധന. സാമ്പത്തിക

ജയിൽ ചാടിയ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

ചാവക്കാട്: ചാവക്കാട് സബ്ജിയിലിൽ നിന്നും രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ. 15കാരിയെ തട്ടി കൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മലപ്പുറം നിലമ്പൂർ എടക്കര പാലേമാട് പുതിയത്ത് വീട്ടിൽ ശ്രീരാജാണ് തടവ് ചാടിയത്. ഇന്ന് വൈകീട്ട്

കരുത്ത് കാട്ടി പെൺ പട – ഉത്സവ പ്രതീതിയിൽ യു ഡി എഫ് തെരഞ്ഞെടുപ്പ് റാലി

ചാവക്കാട്:  തെരഞ്ഞെടുപ്പ് പ്രചരണം ഉത്സവമാക്കി യു ഡി എഫ് പെൺ പെട ചാവക്കാടിന്റെ വീഥികൾ കയ്യടക്കി. യുഡിഎഫ്  സ്ഥാനാർത്ഥി സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുതുവട്ടൂരിൽ നിന്നും ആരംഭിച്ച മഹിളാ കോൺഗ്രസ്സ്, വനിതാ ലീഗ് പ്രവർത്തകർ

പ്രഭാഷണ കലയുടെ കുലപതിയെത്തി..തന്റെ പ്രിയപ്പെട്ടവന് വോട്ട് തേടി – സമദാനി ഗുരുവായൂരിൽ

ചാവക്കാട് : മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പൊന്നാനി എം പി യുമായ അബ്ദുസ്സമദ് സമദാനി ഗുരുവായൂരിൽ യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തെരഞ്ഞെടുപ്പ പ്രചാരണത്തിനെത്തി. ചാവക്കാട് ഈസ്റ്റ് സ്ഥാനാർഥി പര്യടനത്തിൽ മമ്മിയൂർ നവ്യ നഗറിൽ സമദാനി

വേനലവധിക്ക് തുടക്കമായി; ഇനി ആഘോഷത്തിന്റെ നാളുകൾ

ചാവക്കാട് : സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ അധ്യയന വർഷത്തിന് സമാപ്തി കുറിച്ച് മധ്യവേനലവധിക്ക് തുടക്കമായി. പരീക്ഷകൾ പൂർത്തിയാക്കി ഏപ്രിൽ, മെയ് മാസങ്ങളിലെ കഠിനമായ ചൂടിൽ നിന്ന് ആശ്വാസം തേടി ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് അവധിക്കാലത്തേക്ക്

കഴിഞ്ഞ പത്ത് വർഷമായി ബി ജെ പിക്ക് അനുകൂലമായ മണ്ണൊരുക്കുകയാണ് പിണറായി സർക്കാർ – വെൽഫയർ പാർട്ടി

ചാവക്കാട് : സംഘ്പരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയത്തെയും പിണറായിയുടെ ദുരധികാര ഡീലുകളെയും തകർത്തെറിയുന്ന വിധിയെഴുത്തായിരിക്കും കേരളത്തിലുണ്ടാവുകയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രതിനിധിസഭാ അംഗം റിയാസ് ഖാലിദ് അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി