mehandi banner desktop
Chavakkad online
Browsing Tag

Chavakkad

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചു – യുവാവിന് 47 വർഷം കഠിനതടവും പിഴയും

ചാവക്കാട് : പോക്സോ കേസിൽ യുവാവിന് 47 വർഷം കഠിനതടവും പിഴയും. വാടാനപ്പള്ളി നടുവിൽ ദേശത്ത് പൂശാരി അമ്പലത്തിനടുത്ത് താമസിക്കുന്ന പണിക്കശ്ശേരി വീട്ടിൽ അമര്‍ തേജസ് (26) നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക…

വഴിയോരക്കച്ചവട തൊഴിലാളി യൂണിയന് ഗുരുവായൂരിൽ പുതിയ നേതൃത്വം

ചാവക്കാട് : വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ എഐടിയുസി ഗുരുവായൂർ മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മണ്ഡലം കൺവെൻഷൻ ജില്ലസെക്രട്ടറി ടി ആർ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ടി പി അലി അധ്യക്ഷത വഹിച്ചു. ഇ പി മുഹമ്മദ് യാസർ സ്വാഗതം…

ചാവക്കാട് ബീച്ചിൽ ചരിത്രം കുറിച്ച് മാരത്തോൺ

ചാവക്കാട്: ചാവക്കാട് സൈക്കിൾ ക്ലബ്ബും ഇസാഫ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച തൃശ്ശൂരിലെ ആദ്യ കോസ്റ്റൽ മാരത്തോൺ ചാവക്കാട് ബീച്ചിൽ നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിയ 650-ൽ പരം കായികതാരങ്ങൾ മാരത്തോണിൽ പങ്കെടുത്തു. 21…

തിരുവത്രയിൽ മുഖംമൂടി ആക്രമണം – കഴുത്തിലും നെഞ്ചിലും വെട്ടേറ്റ 52 കാരന്റെ നില ഗുരുതരം

ചാവക്കാട് : തിരുവത്രയിൽ തനിച്ച് താമസിക്കുന്നയാളെ മുഖംമൂടി സംഘം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു.   തിരുവത്ര ഇ.എം.എസ്. നഗറിൽ പടിഞ്ഞാറ്  പുത്തൻകടപ്പുറം മരക്കാരകത്ത് ഹമീദ് (52)നെയാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കഴുത്തിലും നെഞ്ചിലും,…

ഇസാഫ് തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ; നാളെ ചാവക്കാട് ബീച്ചിൽ

​ചാവക്കാട്: തൃശ്ശൂർ ജില്ലയുടെ കായിക ഭൂപടത്തിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന പ്രഥമ 'ഇസാഫ് തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ 2026' ഫെബ്രുവരി ഒന്നിന് ചാവക്കാട് ബീച്ചിൽ നടക്കും. ഇസാഫ് ബാങ്ക്, ഇസാഫ് ഫൗണ്ടേഷൻ, ചാവക്കാട് സൈക്കിൾ ക്ലബ് എന്നിവർ…

ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട്:  ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.  അനുസ്മരണ സമ്മേളനവും  പുഷ്പാർച്ചനയും നടത്തി.  ബ്ലോക്ക് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്…

14  കാരന് നേരെ ലൈംഗികാതിക്രമം   47 വയസ്സുകാരന് 11 വർഷം കഠിനതടവും പിഴയും

ചാവക്കാട്: 14 കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ 47 വയസ്സുകാന് 11 വർഷം കഠിനതടവിനും അൻപതിനായിരം രൂപ പിഴയും വിധിച്ചു . ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2023…

നേരം പുലർന്നപ്പോൾ നേർച്ച നഗരി ക്ലീൻ – മണത്തലയിൽ ചാവക്കാട് നഗരസഭയുടെ മാസ്സ് ക്ലീനിങ്

ചാവക്കാട് : മണത്തല ചന്ദനക്കുടം നേർച്ചയോടനുബന്ധിച്ച് പള്ളി പരിസരത്തും നഗരത്തിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് ചാവക്കാട് നഗരസഭയുടെ മാസ് പെർഫോമൻസ്. നേർച്ച ആഘോഷങ്ങൾ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രദേശം പൂർവ്വസ്ഥിതിയിലാക്കി…

ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവതി മരിച്ചു

ചാവക്കാട്:  ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവതി മരിച്ചു.  ചാവക്കാട് തെക്കഞ്ചേരി അമ്പലത്തു വീട്ടിൽ ഹനീഫ മകളും വെളിയംങ്കോട് റഫീഖ് ഭാര്യയുമായ, അജി എന്ന റൂസീന (36)യാണ്‌ മരിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെ ഗുരുവായൂരിൽ വെച്ചായിരുന്നു  …

മണത്തല സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി – റോഡീസ് കാഴ്ച നിർത്തിവെച്ചു വർണ്ണമഴ  റദ്ദാക്കി

ചാവക്കാട്: മണത്തല പള്ളിതാഴത്ത്. താമസിക്കുന്ന തെരുവത്ത് പീടിയേകൽ   ഷാഹു - ജമീല മകൻ സജിദ് ഹൃദയാഘാതം മൂലം ഒമാനിൽ  നിര്യാതനായി.ക്ലബ്‌ അംഗം മരിച്ചതിനെ തുടർന്ന് മണത്തല പള്ളിതാഴം റോഡീസ് കാഴ്ച നിർത്തിവെച്ചു. നാളെ നടത്താനിരുന്ന നാട്ടുകാരുടെ…