mehandi new
Browsing Tag

Chavakkad

ഇലക്ഷൻ പ്രവർത്തനങ്ങൾ – ചാവക്കാട് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

ചാവക്കാട് :  ഇലക്ഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാളെ വ്യാഴം (25/04/2024)  ചാവക്കാട് നഗരത്തിൽ വാഹനഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. എം ആർ രാമൻ മെമ്മോറിയാൽ സ്കൂൾ ഇലക്ഷൻ ഡിസ്ട്രിബൂഷൻ സെന്റർ ആയതിനാൽ 25.04.2024  രാവിലെ 7 മണി മുതൽ 4 മണി

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു – അപകടം സുഹൃത്തിന്റെ ബൈക്ക് ടെസ്റ്റ്‌…

ചാവക്കാട് : ഒരുമനയൂർ കുണ്ടുകടവ് പാലത്തിനടുത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ കരുവാരക്കുണ്ട് കിഴക്ക് ഭാഗം താമസിക്കുന്ന വട്ടംപറമ്പിൽ പരേതനായ കാദർ മകൻ മുഹമ്മദ്‌ ഷാഫി (25)യാണ് മരിച്ചത്. ഇന്നലെ ചൊവ്വാഴ്ച്ച

ഇന്ന് കൊട്ടിക്കലാശം മാർഗ്ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു ; വെള്ളിയാഴ്ച്ച കേരളം ഉൾപ്പെടെ 13…

ചാവക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശമാകും. കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രചാരണം അവസാന ലാപ്പിലാണ്. ശക്തമായ പ്രചാരണ പരിപാടികളാണ് ഓരോ മുന്നണികളും പാർട്ടികളും നടത്തുന്നത്. അവസാന നിമിഷത്തിൽ

അങ്ങാടിത്താഴം മുർഷിദുൽ അനാം മദ്രസ്സ യിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

പാലയൂർ : ചാവക്കാട് മഹല്ല് അങ്ങാടിത്താഴം മുർഷിദുൽ അനാം മദ്രസ്സ യിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവ സമ്മേളനം ഖത്തീബ് ഹാജി കെ എം ഉമർ ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ അബ്ദുൽ റഹ്മാൻ കാളിയത്ത് അധ്യക്ഷത

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജനകീയ പ്രശ്നങ്ങൾ ചർച്ചയാകണം : എസ് വൈ എസ്

ചാവക്കാട്: രാജ്യം ഗുരുതരമായ പല പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്ന സമയത്താണ് ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സന്ദർഭത്തിൽ n ബാധിക്കുന്ന പ്രശ്നങ്ങളാണ് പ്രധാന ചർച്ചയാകേണ്ടതെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ്

വന്നേരി കാട്ടുമാടം മനയിലെ കവര്‍ച്ച – ചാവക്കാട് മല്ലാട് സ്വദേശി പിടിയിൽ

പെരുമ്പടപ്പ്വ : ന്നേരി കാട്ടുമാടം മനയില്‍  കവര്‍ച്ച നടത്തിയ പ്രതി പിടിയിൽ. ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫ് (42) നെയാണ് കൊടുങ്ങല്ലൂരിൽ നിന്നും പെരുമ്പടപ്പ് പോലീസ് സിഐ ടി സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 500 വര്‍ഷത്തോളം

എസ് വൈ എസ് പ്ലാറ്റ്യൂൺ അസംബ്ലി ഏപ്രിൽ 20 ശനി ചാവക്കാട്

ചാവക്കാട്: "ഉത്തരവാദിത്തം; മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം" എന്ന പ്രമേയത്തിൽ എസ് വൈ എസ് ആചരിക്കുന്ന പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാറ്റ്യൂൺ അസംബ്ലി ശനിയാഴ്ച്ച ചാവക്കാട് നടക്കും. എസ് വൈ എസിൻ്റെ എഴുപതാം

ചാവക്കാട് മജിസ്‌ട്രേറ്റിനു യാത്രയയപ്പു നൽകി

ചാവക്കാട്: ചാവക്കാട് ബാർ അസോസിയേഷൻ വാർഷിക കുടുംബ സംഗമവും ട്രാൻസഫറായി പോകുന്ന മാജിസ്‌ട്രേറ്റ് രോഹിത് നന്ദകുമാർ അവർകൾക്ക് യാത്രയയപ്പും നടത്തി. ചാവക്കാട് സബ് ജഡ്ജ് വി വിനോദ് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ അശോകൻ

വേനൽ ചൂടിന് ആശ്വാസമായി ചാവക്കാടും പരിസരത്തും ശക്തമായ മഴ – ഇടിമിന്നലിൽ ജാഗ്രത പാലിക്കുക

ചാവക്കാട് : കൊടും ചൂടിൽ ആശ്വാസമായി ചാവക്കാട് മേഖലയിൽ ശക്തമായ മഴ. രാത്രി എട്ടുമണിയോട് കൂടി ആരംഭിച്ച മഴ ഒൻപതു മാണിയോട് കൂടി ശക്തി പ്രാപിച്ചു. ശക്തമായ ഇടിമിന്നലോട് കൂടി മണിക്കൂറുകളോളമാണ് മഴ തിമിർത്തു പെയ്തത്. മഴയെ തുടർന്ന്

ഈദാശംസകൾ നേർന്നു വി എസ് സുനിൽ കുമാർ ചാവക്കാട്ടെ ഈദ് ഗാഹുകളും മസ്ജിദുകളും സന്ദർശിച്ചു

ചാവക്കാട് : മേഖലയിലെ ഈദ് ഗാഹുകളും മസ്ജിദുകളും സന്ദർശിച്ചു വി എസ് സുനിൽ കുമാർ ഈദാശംസകൾ നേർന്നു. ചാവക്കാട് ഈദ് ഗാഹിലെത്തിയ എൽ ഡി എഫ് ലോകസഭാ സ്ഥാനാർഥി വി എസ് സുനിൽകുമാറിനെ ഈദ് ഗാഹ് കമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ചു. മുതുവട്ടൂർ ഈദ് ഗാഹിൽ