mehandi new
Browsing Tag

Chavakkad

മൗനത്തിലേക്ക് കുടിയേറുന്നവർ കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

ചാവക്കാട് : ഒരുമനയൂർ സ്വദേശിയായ സൗദ ബാബു നസീർ രചിച്ച മൗനത്തിലേക്ക് കുടിയേറുന്നവർ എന്ന കവിതാ സമാഹാരത്തിന്റെ കവർ മുൻ എം എൽ എ യും സിനിമാ സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദ് പ്രകാശനം ചെയ്തു. ചടങ്ങിൽ സിനിമാ പ്രവർത്തകനായ നൗഷാദ്,

ചാവക്കാട് ബീച്ചിൽ ഫോട്ടോ ഷൂട്ട് ചാർജ് 1000 രൂപ യാക്കി കുറച്ചു

ചാവക്കാട് : ബീച്ചില്‍ സെറ്റിട്ട് ഫോട്ടോ ഷൂട്ടിംഗ് നടത്തുന്നതിന് നിലവില്‍ ഈടാക്കുന്ന 2500/- രൂപ എന്നുള്ളത് 1000/- രൂപയാക്കി കുറക്കുന്നതിനും സിനിമ- സീരിയല്‍ ഷൂട്ടിംഗിന് 5000/- രൂപയായി ഫീസ് നിശ്ചയി്കകുന്നതിനും ചാവക്കാട് ബീച്ച്

സയണിസ്റ്റ്‌ – ഹിന്ദുത്വ വംശീയതക്കെതിരിൽ
അണിചേരുക : സോളിഡാരിറ്റി വാഹന ജാഥ സമാപന സമ്മേളനം നാളെ

ഗസ്സയിൽ മുസ്ലിം വംശഹത്യ നടത്തുന്ന ഇസ്രായേലിനെ പരസ്യമായി പിന്തുണക്കുന്നതിലൂടെ തങ്ങളുടെ വംശഹത്യാ പദ്ധതികൾ ആഘോഷിക്കുകയാണ് ഇന്ത്യൻ ഭരണകൂടവും സംഘപരിവാറുംസോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ചാവക്കാട്: Uproot buldozer Hindutva & Apartheid

ഫലസ്തീനിലെ ഇന്നത്തെ ഗുരുതരമായ സാഹചര്യത്തിന് ഉത്തരവാദി ഇസ്രായേൽ – എം എസ് എസ് സംസ്ഥാന സെക്രട്ടറി…

ചാവക്കാട് : ഐക്യരാഷ്ട്ര സഭ പാസാക്കിയ നിരവധി പ്രമേയങ്ങളും ആഹ്വാനങ്ങളും തള്ളിക്കളഞ്ഞ് ഫലസ്തീൻ മണ്ണിൽ അധിനിവേശവും അക്രമങ്ങളും കൊലപാതകങ്ങളും നിരന്തരം നടത്തി വരുന്ന ഇസ്രായിലാണ് ഇന്നത്തെ ഗുരുതരമായ സാഹചര്യത്തിന് ഉത്തരവാദികളെന്ന് എം. എസ്. എസ്

സ്കൂട്ടറിൽ മൊബൈൽ മദ്യവിൽപ്പന നടത്തിവന്ന യുവാവ് പിടിയിൽ

ചാവക്കാട് : മണത്തല അയിനിപ്പുള്ളി കേന്ദ്രീകരിച്ച് മൊബൈൽ മദ്യ വിൽപ്പന നടത്തി വന്നിരുന്ന അയിനിപ്പുള്ളി സ്വദേശി ചിന്നാലി വീട്ടിൽ അനിൽ കുമാർ (40) എന്ന കരടി അനിലിനെ ചാവക്കാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി യു

ചാവക്കാട് ഫർക്ക കോ – ഓപ്പറേറ്റീവ് റൂറൽ ബാങ്ക് തിരഞ്ഞെടുപ്പ് – സി എ ഗോപപ്രതാപന്റെ…

തിരുവത്ര : ചാവക്കാട് ഫർക്ക കോ - ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡണ്ട് സി എ ഗോപ്രതാപന്റെ നേതൃത്വത്തിലുള്ള  കോൺഗ്രസ്സ് പേനലിന് വൻ വിജയം.  സി എ ഗോപപ്രതാപൻ 1184 വോട്ട് നേടി. പി വി  ബദറുദ്ദീൻ (1175),  മുസ്ലിംലീഗിലെ

ഗുരുവായൂരിൽ യു ഡി എഫ് സംവിധാനം തകരുന്നു ചാവക്കാട് ഫർക്ക കോപ്പറേറ്റിവ് റൂറൽ ബാങ്ക് തിരഞ്ഞെടുപ്പ്…

ചാവക്കാട് : ഇന്ന് തിരുവത്ര കുമാർ എ യു പി സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന ചാവക്കാട് ഫർക്ക കോപ്പറേറ്റിവ് റൂറൽ ബാങ്ക് തിരഞ്ഞെടുപ്പ് മുസ്ലിംലീഗും കോൺഗ്രസ്സിലെ ഒരു വിഭാഗവും ബഹിഷ്കരിച്ചു. യു ഡി എഫ് ഭരിച്ചുകൊണ്ടിരിക്കുന്ന ലീഗിന് കാലങ്ങളായി

പാലും തേനുമൊഴുകുന്ന വാഗ്ദത്ത ഭൂമിയില്‍ ഇന്ന് ചോരപ്പുഴയാണ് ഒഴുകുന്നത് – സി പി ഐ സംസ്ഥാന…

ചാവക്കാട് : പാലും തേനുമൊഴുകുന്ന വാഗ്ദത്ത ഭൂമിയില്‍ ഇന്ന് ചോരപ്പുഴയാണ് ഒഴുകുന്നത് എന്ന് സി പി ഐ സംസ്ഥാന എക്‌സി. മെമ്പര്‍ രാജാജി മാത്യു തോമസ്. സി പി ഐ ചാവക്കാട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

ഫലസ്തീനിൽ നടക്കുന്നത് വംശഹത്യ : ഫൈസൽ ബാബു

ചാവക്കാട്: ഫലസ്തീനിൽ നടക്കുന്നത് യുദ്ധമല്ല, വംശഹത്യയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു. മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മറ്റി ചാവക്കാട് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൃശൂർ സഹോദയ ബാസ്കറ്റ്ബോൾ ടൂർണമെന്റ് – ചന്ദ്രാപിന്നി എസ് എൻ വിദ്യാഭവനും മാള ഡോ. രാജു ഡേവീസ്…

ചാവക്കാട് : വെള്ളി, ശനി ദിവസങ്ങളിലായി ചാവക്കാട് രാജ സീനിയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന തൃശൂർ സഹോദയ ബാസ്കറ്റ്ബോൾ ടൂർണമെന്റ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ചന്ദ്രാപിന്നി എസ് എൻ വിദ്യാഭവനും, പെൺകുട്ടികളുടെ വിഭാഗത്തിൽ മാള ഡോ.