mehandi banner desktop
Browsing Tag

Chavakkad

വയനാട് പ്രകൃതിദുരന്തം; കേന്ദ്ര അവഗണനക്കെതിരെ കിസാൻ സഭ ഗുരുവായൂർ മണ്ഡലം കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട് : വയനാട് പ്രകൃതിദുരന്തം ദേശിയ ദുരന്തമായി പ്രഖ്യാപിക്കുക. ദുരന്തബാധിതർക്ക് അടിയന്തര സഹായം അനുവദിക്കുക, ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുക. കേന്ദ്രത്തിന്റെ കടുത്ത അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്

കൺസോൾ സാന്ത്വന സംഗമം നടത്തി ഡയാലിസിസ് കൂപ്പൺ വിതരണം ചെയ്തു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തിവരാറുള്ള ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും കൺസോൾ കോർണറിൽ നടന്നു. രോഗം കണ്ടെത്തുന്നതിന് മുമ്പെ തന്നെ അത് തടയാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് ഒല്ലൂർ

24-ാം പാർട്ടി കോൺഗ്രസ് – തിരുവത്രയിൽ സിപിഐഎം ബഹുജന പ്രകടനവും റെഡ് വളണ്ടിയർ പരേഡും

തിരുവത്ര : സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സിപിഐഎം തിരുവത്ര ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ബഹുജന പ്രകടനവും, റെഡ് വളണ്ടിയർ പരേഡും നടന്നു. തിരുവത്ര കുമാർ യുപി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം തിരുവത്ര മുട്ടിൽ( കെ

ഉദയ സാഹിത്യപുരസ്‌കാരം 2024 പ്രഖ്യാപിച്ചു – വിനീഷ് കെ.എൻ, ഷനോജ് ആർ ചന്ദ്രൻ, ശൈലൻ എന്നിവരുടെ…

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ഉദയ സാഹിത്യപുരസ്‌കാരം 2024 പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ വിനീഷ് കെ.എൻ എഴുതിയ നിഴൽപ്പോര്, ചെറുകഥ വിഭാഗത്തിൽ ഷനോജ് ആർ ചന്ദ്രന്റെ കാലൊടിഞ്ഞ പുണ്യാളൻ, കവിതയിൽ ശൈലൻ രചിച്ച രാഷ്ട്രമീ-മാംസ എന്നിവ

ഹൃദയാഘാതം; ചാവക്കാട് പുന്ന സ്വദേശി ഒമാനിൽ നിര്യാതനായി

സലാല : തൃശൂർ ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞു മകൻ അബ്ദുൽ നാസർ (45) ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. സലാലയിലെ മർബാദിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു. സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം

പതിനഞ്ചാം വാർഷികത്തിൽ നന്മ റംബൂട്ടാൻ തൈകൾ വിതരണം ചെയ്തു

ബ്ലാങ്ങാട് : നന്മ കലാ കായിക സാംസ്‌കാരിക സമിതിയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നൂറിൽ പരം റംബൂട്ടാൻ തൈകൾ വിതരണം ചെയ്തു. ഹിലാൽ പൂന്തിരുത്തി നന്മ ക്ലബിന് നൽകിയ റംബൂട്ടാൻ തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. കടപ്പുറം പഞ്ചായത്ത് കൃഷി ഓഫീസർ

യു പി ഭരണകൂട ഭീകരതക്കെതിരെ പി ഡി പി ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

ചാവക്കാട് : ഉത്തർപ്രദേശ് ഷാഹി മസ്ജിദ് കൈയ്യേറാനുള്ള സർവേക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ വെടിവെച്ച് കൊന്ന ഭരണകൂട ഭീകരതക്കെതിരെ പി ഡി പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണത്തല പള്ളി പരിസരത്ത് നിന്നും

നാട്ടികയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം – തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു

തൃപ്രയാർ : നാട്ടികയിലുണ്ടായ വാഹനാപകടത്തിൽ  തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു. തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിനു പടിഞ്ഞാറ് വശം താമസിക്കുന്ന തറയിൽ പ്രദീപ്‌ മകൻ ശ്രീഹരി(22)യാണ് മരിച്ചത്.  നാട്ടിക ദേശീയപാതയിൽ കാറും ശ്രീഹരി സഞ്ചരിച്ചിരുന്ന

ബാലസംഘം ചാവക്കാട് അനുമോദന സദസ്സും പ്രവർത്തക സംഗമവും നടത്തി

ചാവക്കാട് : ബാലസംഘം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന സദസ്സും പ്രവർത്തക സംഗമവും നടത്തി. അനുമോദന സദസ്സ് എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രവർത്തക സംഗമത്തിന്റെ ഉദ്ഘാടനം ബാലസംഘം ജില്ല കോഡിനേറ്റർ നവമി പ്രസാദ്

കൂത്ത്പറമ്പ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട്: ഡിവൈഎഫ്ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്ത്പറമ്പ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു. ചാവക്കാട് നടന്ന അനുസ്മരണ യോ​ഗം ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌