mehandi banner desktop
Chavakkad online
Browsing Tag

Chavakkad

ഒരുക്കങ്ങൾ പൂർത്തിയായി – വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്ര നാളെ ഗുരുവായൂർ മണ്ഡലത്തിൽ

ചാവക്കാട് : സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിയുടെ നായകത്വത്തിൽ നടക്കുന്ന സാഹോദര്യ കേരള പദയാത്രക്ക് മെയ് ഒൻപതിന് ഗുരുവായൂർ മണ്ഡലത്തിൽ സ്വീകരണം നൽകും. വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക്

മലപ്പുറം ഡി ഡി യായി പ്രമോഷൻ ലഭിച്ച ചാവക്കാട് ഡി ഇ ഒ ക്ക് യാത്രയയപ്പ് നൽകി

ചാവക്കാട് : മലപ്പുറം ഡി ഡി യായി പ്രമോഷൻ ലഭിച്ച് പോകുന്ന ചാവക്കാട് ഡി ഇ ഒ പി വി റഫീഖിന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ   യാത്രയയപ്പ് നൽകി. ജില്ലാ പ്രസിഡണ്ട് പി പ്രശാന്ത് പൊന്നാട അണിയിച്ചു. സംസ്ഥാന ജനറൽ

ഓപ്പറേഷൻ സിന്ദൂര; നരേന്ദ്രമോദിക്കും, ഇന്ത്യൻ സൈനികർക്കും അഭിവാദ്യമർപ്പിച്ച് ബിജെപി പ്രകടനം

ചാവക്കാട് : ഓപ്പറേഷൻ സിന്ദൂരക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി  നരേന്ദ്രമോദിക്കും, ഇന്ത്യൻ സൈനികർക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ പ്രകടനം നടത്തി.  ജില്ലാ സെക്രട്ടറി കെ ആർ

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന തിരുവത്ര സ്വദേശിയായ വിദ്യാർത്ഥിനി മരിച്ചു

ചാവക്കാട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു.  തിരുവത്ര ചെങ്കോട്ട നഗറിൽ കേരന്റകത്ത് മുഹമ്മദ് – ബീന ദമ്പതികളുടെ മകൾ റിസാന (17)യാണ് മരിച്ചത്. കഴിഞ്ഞ 29ന് പാലപ്പെട്ടിയിൽ വെച്ചായിരുന്നു അപകടം. മാതാവിൻ്റെ വീടായ

ചാവക്കാട് സ്വദേശിക്ക് ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ്

ചാവക്കാട് : കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി ചാവക്കാട് തിരുവത്ര സ്വദേശി.  ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ എം ഷിഹാബിൻ്റെ ഭാര്യ ഹഫ്സക്കാണ് അഭിമാന നേട്ടം.   മേഴത്തൂർ കോടനാട്

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഐറ അജ്മൽ

ചാവക്കാട് : ബഹ്റൈനിൽ താമസിക്കുന്ന  ചാവക്കാട് സ്വദേശികളായ അജ്മൽ, മിഫിത ദമ്പതികളുടെ മകൾ 5 വയസ്സുകാരി ഐറ അജ്മൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ. ബഹ്‌റൈൻ ഇന്ത്യൻ സ്ക്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥയായ ഐറ മൂന്നു തരത്തിലുള്ള ജിഗ്സോ പസ്ൽസ് കുറഞ്ഞ

കെ എസ് ദാസൻ അനുസ്മരണം സംഘടിപ്പിച്ചു

കടപ്പുറം : മുതിർന്ന കോൺഗ്രസ് നേതാവും മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റുമായിരുന്ന കെഎസ് ദാസൻ്റെ 26-ാം ചരമ വാർഷികം കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിവിപുലമായി ആചരിച്ചു. തൃശ്ശൂർ തീരദേശ മേഖലയിൽ

യൂത്ത് ഫ്രണ്ട് എമ്മിന്റെ തീരദേശ സംരക്ഷണ യാത്ര – ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : കേരള യൂത്ത് ഫ്രണ്ട് (എം) തീരദേശ സംരക്ഷണയാത്രയുടെ തൃശൂര്‍ ജില്ലാ തല സ്വീകരണ സമ്മേളനം ചാവക്കാട് എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ്(എം) തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത് അധ്യക്ഷത

മെയ്‌ 20 ദേശീയ പണിമുടക്ക് – അധ്യാപകരും ജീവനക്കാരും തഹസീൽദാർക്ക് നോട്ടീസ് നൽകി

ചാവക്കാട് : മെയ്‌ 20 ന്റെ ദേശീയ പണിമുടക്കിന്റെ ഭാഗമായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ചാവക്കാട് തഹസീൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും പ്രകടനമായെത്തിയാണ് നോട്ടീസ്