mehandi banner desktop
Browsing Tag

Chavakkad

ഹിന്ദുത്വ ഫാസിസത്തിൽ ഭരണഘടനയുടെ പ്രയോഗ പാഠങ്ങൾ

ചാവക്കാട് : ഖരാന സംഘടിപ്പിച്ച ഹിന്ദുത്വ ഫാസിസത്തിൽ ഭരണഘടനയുടെ പ്രയോഗ പാഠങ്ങൾ എന്ന വിഷയത്തിൽ ചാവക്കാട് മുനിസപ്പൽ സ്ക്വയറിൽ നടന്ന പ്രഭാഷണം ഡോ സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകൻ പി ടി കുഞ്ഞു മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.  കെ.വി

ചാവക്കാട് താലൂക്ക് വിമൺ എന്റർപ്രണേഴ്സ് ഫോറം എക്‌സിബിഷൻ സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് താലൂക്ക് വിമൺ എന്റർപ്രണേഴ്സ് ഫോറം കൂട്ടുങ്ങൽ ചത്വരത്തിൽ സംഘടിപ്പിച്ച സ്ത്രീ സംരംഭകരുടെ വിവിധങ്ങളായ ഉത്പന്നങ്ങളുടെ എക്‌സിബിഷൻ നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നിർമ്മാണ മേഖലയിലും വിപണന മേഖലയിലും

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പാലയൂർ സ്വദേശിയായ സ്‌കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട് : സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. പാലയൂർ ഡോപ്പിപ്പടി പിലാക്കൽ വീട്ടിൽ മുഗാരി റഷീദ് (61) ആണ് മരിച്ചത്.  ഇന്ന് രാവിലെ ഒൻപത് മണിയോടെ മണത്തല മുല്ലത്തറയിലാണ് അപകടം. ഗുരുതരമായ പരിക്കേറ്റ റഷീദിനെ ചാവക്കാട്

ഒരുമനയൂർ മുത്തമ്മാവിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഒരുമനയൂർ : മുത്തമ്മാവിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഗവ. ആശുപത്രിക്ക് സമീപം താമസിക്കുന്ന ഒരുമനയൂർ ഷാർപ് സൗണ്ട് ജീവനക്കാരൻ ആല്യേമിൻ്റെ കത്ത് പരേതനായ അബ്ദുള്ള മകൻ അബ്ബാസ് ( 42 ) ആണ് മരിച്ചത്. ഷാർപ് സൗണ്ടിന്റെ

എസ് ഡി പി ഐ വാഹന പ്രചരണ ജാഥ ഇന്ന് അണ്ടത്തോട് സമാപിക്കും

ചാവക്കാട് : ജനമുന്നേറ്റ യാത്രയുടെ പ്രചാരണാർത്ഥം എസ് ഡി പി ഐ ഗുരുവായൂർ മണ്ഡലം കമ്മറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. എസ് ഡി പി ഐ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ യഹിയ മന്ദലാംകുന്ന് ജാഥ ക്യാപ്റ്റനായ വാഹന പ്രചാരണ ജാഥ അഷ്‌റഫ്‌

മദ്യപിച്ച് സംഘർഷം – തലക്കടിയേറ്റ് ചികിത്സയിലിരുന്നായാൾ മരിച്ചു

ചാവക്കാട് : മദ്യപിച്ച് സംഘർഷം, തലക്കടിയേറ്റ് ചികിത്സയിലിരുന്നായാൾ മരിച്ചു. തെക്കൻ പാലയൂർ തൈക്കണ്ടി പറമ്പിൽ നാസർ (58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാസറിന്റെ അയൽവാസി മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി

വൃദ്ധമാതാവിനെ പുറത്താക്കുന്നതിൽ നിന്നും മകളെയും മരുമകനേയും വിലക്കി കോടതി ഉത്തരവ്

ചാവക്കാട് : മാതാവിനെ വീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഉപദ്രവിക്കരുതെന്നും മകളെയും മരുമകനേയും കോടതി  വിലക്കി. മുല്ലശ്ശേരി പാടൂർ പോക്കാക്കിലത്ത്  വീട്ടിൽ കദീജ കൊടുത്ത കേസിൽ മകൾ ഹസീമ , മരുമകൻ ഷെക്കിർ എന്നിവർക്കെതിരെയാണ് ചാവക്കാട് ജുഡീഷ്യൽ

ഗ്രൂപ്പ് പോര് ശക്തമാകുന്നു – നേതൃത്വത്തെ വെല്ലുവിളിച്ച് ചാവക്കാട് ടൗൺ മേഖല കോൺഗ്രസ് കമ്മിറ്റി…

ചാവക്കാട് : ഗുരുവായൂരിൽ കോൺഗ്രസ്സ് ഗ്രൂപ്പ് പോര് കനക്കുന്നു. പുതിയ ചാവക്കാട് മണ്ഡലം പ്രസിഡണ്ടിന്റെ സ്ഥനാരോഹണ കൺവെഷൻ ബഹിഷ്കരിച്ച കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ ചാവക്കാട് ടൌൺ മേഖല കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു. ചാവക്കാട്

യൂത്ത് കോൺഗ്രസ്സ് ശുഹൈബ് രക്തസാക്ഷി ദിനം ആചരിച്ചു

ചാവക്കാട് : യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തലയിൽ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ ആറാമത് രക്തസാക്ഷി ദിനം ആചരിച്ചു. അനുസ്മരണവും പുഷ്പാർച്ഛനയും നടത്തി. ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ

യൂത്ത് കോൺഗ്രസ്സ് ശുഹൈബ് രക്തസാക്ഷി ദിനം ആചരിച്ചു

ചാവക്കാട് : യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തലയിൽ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ ആറാമത് രക്തസാക്ഷി ദിനം ആചരിച്ചു. അനുസ്മരണവും പുഷ്പാർച്ഛനയും നടത്തി. ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ