mehandi new
Browsing Tag

Chavakkad

പന്തി വരയും പിന്നാമ്പുറ വരയും – പുത്തൻ കടപ്പുറം ജി. എഫ്. യു പി. സ്കൂളിൽ വരയുത്സവം…

തിരുവത്ര : ചാവക്കാട് ബി ആർ.സി യുടെ നേതൃത്വത്തിൽ പുത്തൻ കടപ്പുറം ജി. എഫ്. യു പി. സ്കൂളിൽ വരയുത്സവം സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസന്ന രണദിവെ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു.

വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് – ഗുരുവായൂരിൽ പുതിയ ഭാരവാഹികൾ

ചാവക്കാട് : വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് 2023-2025 കാലയളവിലേക്ക് ഗുരുവായൂർ മണ്ഡലം ഭാരവാഹികളെ തെരെഞ്ഞെടുത്തു. വിമൻസ് ജെസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം പ്രേമാ ജി പിഷാരടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആരിഫ ബാബു അധ്യക്ഷത വഹിച്ചു.

ആയുഷ്മാൻ ഭവ : ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

ചാവക്കാട് : ആരോഗ്യ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന എല്ലാ ആരോഗ്യ സേവനങ്ങളും പദ്ധതികളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ തട്ടിലും എത്തിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം തുടങ്ങിവെക്കുന്ന "ആയുഷ്മാൻ ഭവ" ക്യാമ്പയിന്റെ ജില്ലാതല

എഴുത്ത് കാരനാക്കിയത് കോവിഡ് – മുണ്ടറക്കോട് ചന്ദ്രന്റെ മുക്കുവന്റ ശപഥം ശനിയാഴ്ച പ്രകാശനം…

ഗുരുവായൂർ : കോവിഡ് കാലം എഴുത്തുകാരനാക്കിയ ഗുരുവായൂർ സ്വദേശി മുണ്ടറക്കോട് ചന്ദ്രന്റെ മൂന്നാമത്തെ നോവലായ മുക്കുവന്റ ശപഥം ശനിയാഴ്ച മന്ത്രി കെ. രാധാകൃഷ്ണൻ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചതിരിഞ്ഞ് 4 മണിക്ക്

പുതുപ്പള്ളി വിജയം – കോൺഗ്രസ്സ് പ്രവർത്തകർ ചാവക്കാട് ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി

ചാവക്കാട് : പുതുപള്ളി ഉപതിരഞ്ഞെടുപ്പിലെ വിജയത്തിൽ ആഹ്ളാദം പ്രകടപ്പിച്ച് ചാവക്കാട് ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകർ വാദ്യമേളങ്ങളൊടെ പ്രകടനം നടത്തി.ഡി.സി.സി സെക്രട്ടറി പി. യതീന്ദ്രദാസ്, ന്യൂനപക്ഷ സെൽ സംസ്ഥാന സെക്രട്ടറി കെ. എച്ച് ഷാഹുൽ ഹമീദ്,

ജയിലർ സ്റ്റൈലിൽ മോഷണം – ഭദ്രകാളി വിഗ്രഹത്തിലെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പൂജാരി…

ചാവക്കാട് : തിരുവത്ര നാഗഹരിക്കാവ് ക്ഷേത്രത്തിലെ ഭദ്രകാളി വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന സ്വര്‍ണ്ണമാലയും സ്വര്‍ണ്ണപ്പൊട്ടും മോഷ്ടിച്ച കേസില്‍ ക്ഷേത്രത്തിലെ പൂജാരി പിടിയില്‍. എടവിലങ്ങ് കാര എടച്ചാലില്‍ വീട്ടില്‍ ഹരിദാസ് മകന്‍ ദിപിന്‍ദാസിനെയാണ്

പുത്തൻകടപ്പുറം ഫിഷറീസ് കോളേജ് – താത്കാലിക സംവിധാനമൊരുക്കി കോഴ്‌സുകൾ ഉടൻ ആരംഭിക്കും

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ഫിഷറീസ് കോളേജ് നിർമ്മാണവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. കോളേജ് കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നതു വരെ ഫിഷറീസ് കോഴ്സുകൾ നടത്തുന്നതിന് താത്കാലിക സംവിധാനമൊരുക്കാൻ യോഗം തീരുമാനിച്ചു. പുത്തൻ

കടപ്പുറം മണത്തല മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഇടതു മുന്നണി നിലനിർത്തി – കെ. എം. അലി…

ചാവക്കാട് : കടപ്പുറം - മണത്തല മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഭരണ സമിതി തിരെഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥികളെ എതിരില്ലാതെ തിരെഞ്ഞെടുത്തു.പുതിയ ഭരണ സമിതിയിലേക്ക് കെ. എം. അലി, കരിമ്പൻ സന്തോഷ്, എ. എ. ശിവദാസൻ, കുഞ്ഞാമ്പി നാരായണൻ,

മണത്തലയിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മണത്തല ശിവക്ഷേത്രത്തിനു സമീപം താമസിക്കുന്ന നെടിയേടത്ത് കരുണാകരൻ മകൻ രാജീവ് (55 )ആണ് മരിച്ചത്. വീടിനു സമീപം കനോലികനാലിനടുത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ഇന്ന് രാവിലെ