mehandi new
Browsing Tag

Chavakkad

ഐ ബി ഉ​ദ്യോ​ഗ​സ്ഥ മേ​ഘ​യുടെ മരണം; ആ​രോ​പ​ണ​ വിധേ​യ​നാ​യ സുകാന്തിന്റെ മാതാപിതാക്കൾ ചാവക്കാട് പോലീസിൽ…

ചാവക്കാട് : ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉ​ദ്യോ​ഗ​സ്ഥ മേ​ഘ​ മധുവിന്റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ സഹപ്രവർത്തകനും ഐ ബി ഉദ്യോഗസ്ഥനുമായ എ​ട​പ്പാ​ൾ സ്വ​ദേ​ശി സു​കാ​ന്ത് സു​രേ​ഷിന്റെ

സെലിബ്രേറ്റിങ് ഹ്യുമാനിറ്റി ശരികളുടെ ആഘോഷം – എസ് എസ് എഫ് സ്ഥാപക ദിനം ആഘോഷിച്ചു

ചാവക്കാട്: എസ്.എസ്.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് സെലിബ്രേറ്റിങ് ഹ്യുമാനിറ്റി ശരികളുടെ ആഘോഷം എന്ന ആശയത്തില്‍ ചാവക്കാട് ഡിവിഷന്‍ സമ്മേളനം നടന്നു. സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി നിഷാർ മെച്ചേരിപ്പടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍

വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്ര: ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

ചാവക്കാട് : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിയുടെ നായകത്വത്തിൽ നടക്കുന്ന 'സാഹോദര്യ കേരള പദയാത്ര' യെ സ്വീകരിക്കാൻ ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ ഭാരവാഹികൾ അറിയിച്ചു. "നാടിൻ്റെ നന്മക്ക് നമ്മളൊന്നാകണം" എന്ന

ചാവക്കാട് റൈഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികൾ

ചാവക്കാട്: ചാവക്കാട് റൈഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു താമരയൂർ അൽ മദ്റസത്തുന്നൂറിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം മുഫത്തിഷ് മജീദ് മുസ്'ലിയാർ ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡന്റ് സയ്യിദ് ഹുസൈൻ സഖാഫി

കോട്ടപ്പടി സെന്റ് ലാസ്സെഴ്സ് ദേവലയത്തിൽ ഫ്രാൻസിസ് പാപ്പ അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചു

കോട്ടപ്പടി : സീനിയർ സി.എൽ.സി. ഒരുക്കിയ ഫ്രാൻസിസ് പാപ്പ അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചു. വിശുദ്ധ യൗസേപ്പിതാവിന്റെ കപ്പേളക്കരികിൽ ജപമാലയും ഫ്രാൻസിസ് പാപ്പയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. വികാരി.റവ.ഫാ. ഷാജി കൊച്ചുപുരയ്ക്കൽ,

പഹൽഗാം – എസ് ഡി പി ഐ കാൻഡ്ൽ മാർച്ച്‌ നടത്തി

ചാവക്കാട് : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രണത്തിൽ പ്രതിഷേധിച്ചും , മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയും എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ചാവക്കാട് സെന്ററിൽ കാൻഡ്ൽ മാർച്ച്‌ സംഘടിപ്പിച്ചു. മുനിസിപ്പൽ പ്രസിഡന്റ്‌

പഹൽഗാം ഭീകരാക്രമണം ക്രമണം – ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി…

ചാവക്കാട് : ജമ്മു-കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊലചെയ്യപ്പെട്ട സഹോദരങ്ങൾക്ക് വേണ്ടി ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ച്, ഭീകര വിരുദ്ധ

കുടുംബശ്രീ ഓക്സിലറി അയൽക്കൂട്ടം അംഗങ്ങളുടെ കലോത്സവം “അരങ്ങ് 2025 ” മെയ് 2, 3 തീയതികളിൽ…

ചാവക്കാട് : കുടുംബശ്രീ ഓക്സിലറി അയൽക്കൂട്ടം അംഗങ്ങളുടെ കലോത്സവം "അരങ്ങ് 2025 " മെയ് 2, 3 തീയതികളിലായി മണത്തല ഹയർ സെക്കണ്ടറി സ്കൂളിൽ അരങ്ങേറും. ചാവക്കാട് നഗരസഭാ ഹാളിൽ ചേർന്ന ചാവക്കാട് - ചൊവ്വന്നൂർ ബ്ലോക്ക് ക്ലസ്റ്റർ തല

ശരികളുടെ ആഘോഷം – പോസ്റ്റർ പ്രകാശനം ചെയ്തു

ചാവക്കാട് : എസ്എസ്എഫ് ചാവക്കാട് ഡിവിഷൻ സമ്മേളനം ഏപ്രിൽ 29ന് ചാവക്കാട് ഐഡിസിയിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ പോസ്‌റ്റർ പ്രകാശനം എസ് വൈ എസ് സോൺ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് നിർവഹിച്ചു. സംഘടനയുടെ 53 വാർഷികാഘോഷങ്ങളുടെ ഭാഗമായി