ഓശാന ഞായർ – വിശുദ്ധവാരത്തിന്റെ തുടക്കം കുറിച്ച് പാലയൂർ തീർത്ഥ കേന്ദ്രം
ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ ഓശാന ഞായർ ആഘോഷിച്ചു. ഓശാന ഞായർ എന്നത് ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ്. ക്രിസ്തീയ വിശ്വാസികൾ കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന!-->…

