mehandi banner desktop
Browsing Tag

Chavakkad

സ്കൂട്ടറിൽ മൊബൈൽ മദ്യവിൽപ്പന നടത്തിവന്ന യുവാവ് പിടിയിൽ

ചാവക്കാട് : മണത്തല അയിനിപ്പുള്ളി കേന്ദ്രീകരിച്ച് മൊബൈൽ മദ്യ വിൽപ്പന നടത്തി വന്നിരുന്ന അയിനിപ്പുള്ളി സ്വദേശി ചിന്നാലി വീട്ടിൽ അനിൽ കുമാർ (40) എന്ന കരടി അനിലിനെ ചാവക്കാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി യു

ചാവക്കാട് ഫർക്ക കോ – ഓപ്പറേറ്റീവ് റൂറൽ ബാങ്ക് തിരഞ്ഞെടുപ്പ് – സി എ ഗോപപ്രതാപന്റെ…

തിരുവത്ര : ചാവക്കാട് ഫർക്ക കോ - ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡണ്ട് സി എ ഗോപ്രതാപന്റെ നേതൃത്വത്തിലുള്ള  കോൺഗ്രസ്സ് പേനലിന് വൻ വിജയം.  സി എ ഗോപപ്രതാപൻ 1184 വോട്ട് നേടി. പി വി  ബദറുദ്ദീൻ (1175),  മുസ്ലിംലീഗിലെ

ഗുരുവായൂരിൽ യു ഡി എഫ് സംവിധാനം തകരുന്നു ചാവക്കാട് ഫർക്ക കോപ്പറേറ്റിവ് റൂറൽ ബാങ്ക് തിരഞ്ഞെടുപ്പ്…

ചാവക്കാട് : ഇന്ന് തിരുവത്ര കുമാർ എ യു പി സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന ചാവക്കാട് ഫർക്ക കോപ്പറേറ്റിവ് റൂറൽ ബാങ്ക് തിരഞ്ഞെടുപ്പ് മുസ്ലിംലീഗും കോൺഗ്രസ്സിലെ ഒരു വിഭാഗവും ബഹിഷ്കരിച്ചു. യു ഡി എഫ് ഭരിച്ചുകൊണ്ടിരിക്കുന്ന ലീഗിന് കാലങ്ങളായി

പാലും തേനുമൊഴുകുന്ന വാഗ്ദത്ത ഭൂമിയില്‍ ഇന്ന് ചോരപ്പുഴയാണ് ഒഴുകുന്നത് – സി പി ഐ സംസ്ഥാന…

ചാവക്കാട് : പാലും തേനുമൊഴുകുന്ന വാഗ്ദത്ത ഭൂമിയില്‍ ഇന്ന് ചോരപ്പുഴയാണ് ഒഴുകുന്നത് എന്ന് സി പി ഐ സംസ്ഥാന എക്‌സി. മെമ്പര്‍ രാജാജി മാത്യു തോമസ്. സി പി ഐ ചാവക്കാട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

ഫലസ്തീനിൽ നടക്കുന്നത് വംശഹത്യ : ഫൈസൽ ബാബു

ചാവക്കാട്: ഫലസ്തീനിൽ നടക്കുന്നത് യുദ്ധമല്ല, വംശഹത്യയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു. മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മറ്റി ചാവക്കാട് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൃശൂർ സഹോദയ ബാസ്കറ്റ്ബോൾ ടൂർണമെന്റ് – ചന്ദ്രാപിന്നി എസ് എൻ വിദ്യാഭവനും മാള ഡോ. രാജു ഡേവീസ്…

ചാവക്കാട് : വെള്ളി, ശനി ദിവസങ്ങളിലായി ചാവക്കാട് രാജ സീനിയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന തൃശൂർ സഹോദയ ബാസ്കറ്റ്ബോൾ ടൂർണമെന്റ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ചന്ദ്രാപിന്നി എസ് എൻ വിദ്യാഭവനും, പെൺകുട്ടികളുടെ വിഭാഗത്തിൽ മാള ഡോ.

പലസ്തീനിൽ സമാധാനം പുനസ്ഥാപിക്കുക – സിപിഐഎം ചാവക്കാട് മനുഷ്യച്ചങ്ങല തീർത്തു

ചാവക്കാട് : പലസ്തീനിൽ സമാധാന പുനസ്ഥാപിക്കുക, യു എൻ കരാർ ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി സിപിഐഎം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും പൊതുയോഗവും സംഘടിപ്പിച്ചു. ചാവക്കാട് ടൗണിൽ നടത്തിയ മനുഷ്യച്ചങ്ങലയിൽ

ടി എൻ പ്രതാപൻ എം പി ക്ക്‌ പോലീസ് മർദനം – ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

ടി എൻ പ്രതാപൻ എം പി യെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം പാലിയേക്കര ടോളിൽ ഇ ഡി റെയ്ഡ് നടത്തുകയും കോടികളുടെ

ഡി എം സി കെണിയിൽ വീഴുന്ന ഫോട്ടോ ഷൂട്ട് – അംഗപരിമിതനായ വൃദ്ധ ദമ്പതികളുടെ ഫോട്ടോ ഷൂട്ടിനിടെ…

ചാവക്കാട് : ഇന്നലെ രാവിലെ എറണാകുളം സ്വദേശികളുടെ പ്രീ വെഡിങ് ഫോട്ടോ ഷൂട്ടിനു 2500 രൂപ റസീപ്റ്റ് നൽകിയ സംഭവം വിവാദമായതിന് പുറമെ വൈകുന്നേരം വൃദ്ധ ദമ്പതികളുടെ ഫോട്ടോ ഷൂട്ടിങ്ങിനെടെയും തർക്കം. പാലക്കാട് തളിയിൽ നിന്നും സന്നദ്ധ പ്രവർത്തകന്റെ

ഫലസ്തീൻ ജനതക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഐക്യദാർഢ്യം

ചാവക്കാട് : ജനാധിപത്യ മഹിളാ അസോസിയേഷൻ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചാവക്കാട് സെന്ററിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചാവക്കാട് മുൻസിപ്പൽ ചെയർ പേഴ്സൺ ഷീജ പ്രശാന്ത്, ജനാധിപത്യ മഹിള