mehandi new
Browsing Tag

Cheating

അവാർഡ് നിശയിൽ സ്പോൺസറാക്കാമെന്ന് പറഞ്ഞു ചാവക്കാട്ടെ വ്യവസായിയിൽ നിന്നും പണം തട്ടിയ സിനിമാ…

ചാവക്കാട് : മഞ്ജുവാര്യർ, ടോവിനോ തോമസ്, ബേസിൽ ജോസഫ്, ജോജു ജോർജ് തുടങ്ങിയ താരങ്ങളെ പങ്കെടുപ്പിക്കുന്ന അവാർഡ് നിശയിൽ സ്പോൺസറാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വ്യവസായ പ്രമുഖനിൽ നിന്നും പണം തട്ടിയെന്ന പരാതിയിൽ കേസെടുത്ത് അനേഷണം

വ്യാജരേഖ ചമച്ച് പ്രവാസിയെ വഞ്ചിച്ച സംഭവത്തിൽ മകനും പിതാവിനുമെതിരെ കേസെടുക്കാൻ ഉത്തരവ്

ചാവക്കാട് : ബിസിനസ്‌ തുടങ്ങുന്നതിനായി സ്ഥലം നൽകാമെന്ന് വിശ്വസിപ്പിച്ചും വ്യാജരേഖ ചമച്ചും പ്രവാസിയെ വഞ്ചിച്ച് പണം തട്ടിയെടുത്തുവെന്ന സംഭവത്തിൽ പിതാവിനും മകനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിന് കുന്നംകുളം
Rajah Admission

പിരിച്ചെടുത്ത വീട്ടു നികുതി നഗരസഭയിൽ അടക്കാതെ മുങ്ങി – മുൻ കാഷ്യർക്കും പ്യൂണിനും മൂന്ന് വർഷം…

ചാവക്കാട്: പിരിച്ചെടുത്ത വീട്ടു നികുതി നഗരസഭയിൽ അടക്കാതെ മുങ്ങിയ കേസിൽ ചാവക്കാട് നഗരസഭാ മുൻ കാഷ്യർക്കും പ്യൂണിനും മൂന്ന് വർഷം തടവും 95000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2001 മാർച്ച് 31 മുതൽ 2003 ഏപ്രിൽ രണ്ട് വരെ ചാവക്കാട് നഗരസഭയിൽ
Rajah Admission

സ്ത്രീകൾ ജാഗ്രതൈ ആ മിസ്സ് കോൾ നിങ്ങൾക്കും വരാം – പോലീസ്

കൈപ്പമംഗലം : കൂരിക്കുഴിയിലെ വീട്ടമ്മയെ കബളിപ്പിച്ച് വീട്ടമ്മയുടെ 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർച്ച ചെയ്ത സംഘത്തിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് ലഭിച്ചത് സിനിമാ കഥകളെ വെല്ലുന്ന രീതിയിലുള്ള കാര്യങ്ങൾ. സ്ത്രീകൾ ജാഗ്രതൈ ആ
Rajah Admission

വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർന്ന സംഘം പിടിയിൽ

വാടാനപ്പിള്ളി : കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കൂരിക്കുഴിയിലെ വീട്ടമ്മയെ കബളിപ്പിച്ച് വീട്ടമ്മയുടെ 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർച്ച ചെയ്ത സംഘത്തിനെ പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തു. പ്രതികളായ കൈപ്പമംഗലം സ്വദേശി പുതിയ
Rajah Admission

ഫ്ളിപ് കാർട്ടിൽ വാച്ച് ഓർഡർ ചെയ്തു കാത്തിരുന്നു കിട്ടിയത് കാർഡ്ബോർഡ് കഷ്ണം

ചാവക്കാട് : പ്രമുഖ ഓൺലൈൻ വ്യാപാരികളായ ഫ്ളിപ്കാർട്ട് വഴി സ്മാർട്ട് വാച്ച് ഓർഡർ ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥക്ക് ലഭിച്ചത് കാർഡ്ബോർഡ് കഷ്ണം. തിരുവത്ര സ്വദേശിയായ പേള ആദിലിനാണ് ഈ ദുരനുഭവം. കഴിഞ്ഞ പതിനേഴാം തിയ്യതിയാണ് ഫ്ളിപ്കാർട്ട് വഴി