mehandi new
Browsing Tag

Club

അധികാരികൾ കൈമലർത്തി നന്മ രംഗത്തിറങ്ങി – തകർന്നു കിടന്ന ബ്ലാങ്ങാട് വില്ല്യംസ് റോഡിന്റെ…

ബ്ലാങ്ങാട്: ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്‌കാരിക സമിതിയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നാട്ടുകാരുടെ സഹകരണത്തോടെ നന്മയുടെ പ്രവർത്തകർ തകർന്നു കിടന്ന ബ്ലാങ്ങാട് വില്ല്യംസ് റോഡിന്റെ അറ്റകുറ്റ പണികൾ നടത്തി. ബ്ലാങ്ങാട് വില്ല്യംസ്

ആലുംപടി ഐ സി സി ക്ലബ് ഫുട്ബോൾ ടീമിന് പുതിയ ജെഴ്സി സമ്മാനിച്ചു

ഓവുങ്ങൽ : ആലുംപടി ഐ സി സി ക്ലബ്ബിന്റെ ഫുട്ബോൾ ടീമിന് സോളാർ കൺസ്ട്രക്ഷൻ കമ്പനി പുതിയ ജെഴ്സി സമ്മാനിച്ചു. ചാവക്കാട് 888 ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ  സോളാർ കൺസ്ട്രക്ഷൻ എം ഡിയും എം. എസ്. എസ്. സംസ്ഥാന വൈസ്. പ്രസിഡണ്ടുമായ ടി. എസ്. നിസാമുദീൻ

നന്മ ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവത്ര : ബേബി റോഡ് ശാഫി നഗറിൽ നന്മ കലാ കായിക സാംസ്‌കാരിക വേദിയുടെ ഓഫീസ് ചാവക്കാട് ചെയർപേഴ്സൺ ഷീജ പ്രശാന്ത്    ഉദ്ഘാടനം ചെയ്തു.  ക്ലബ് പ്രസിഡന്റ്‌ മുഹമ്മദ് നസീഹ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാനവാസ്, ജോയിന്റ് സെക്രട്ടറി നസീഫ്,

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അക്ഷര കലാ-കായിക സാംസ്കാരിക വേദി ആദരിച്ചു

കടപ്പുറം : വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അക്ഷര കലാ-കായിക സാംസ്കാരിക വേദി ആദരിച്ചു.കുടുംബശ്രീ തൃശൂർ ജില്ല മിഷൻ ബാലസഭ ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായ കടപ്പുറം സി ഡി എസ് ടീമിനും, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം.എസ്.സി. സൈക്കോളജി

രജിസ്റ്റേർഡ് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം രജിസ്റ്റേർഡ് ക്ലബ്ബുകൾക്കുള്ള സ്‌പോർട് കിറ്റ് വിതരണം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് അദ്ധ്യക്ഷത വഹിച്ചു. ഓരോ ക്ലബ്ബിനും 5000 രൂപ

ചെന്താര പഠനോപകരണങ്ങള്‍ നല്‍കി

ഗുരുവായൂര്‍: ചെന്താര ക്ലബിന്റെ നേതൃത്വത്തില്‍ ഇരിങ്ങപ്പുറം എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് പ്രധാനാധ്യാപിക മിനിക്ക്

യൂത്ത് ഫോഴ്സ് ക്ലബ്ബ് കല്ലൂർ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു

വടക്കേകാട് : കോവിഡ് 19 മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന നാട്ടിലും അയൽ പ്രദേശങ്ങളിലെയും അർഹരായ കുടുംബങ്ങൾക്കു നൽകുന്ന ഭക്ഷ്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അബ്ദുൽ റഹീം വീട്ടിപ്പറമ്പിൽ വടക്കേകാട് പഞ്ചായത്ത്

ഹെൽമെറ്റ്‌ ബോധവത്കരണ കാമ്പയിനും – വടക്കേകാട് പോലീസിന് അനുമോദനവും

വടക്കേകാട് : വടക്കേകാട് ജനമൈത്രി പോലീസുമായി സഹകരിച്ചു യൂത്ത് ഫോഴ്സ് ക്ലബ്ബ് കല്ലൂരും, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ട്രൂപ്പ് ഐ സി എ സ്കൂൾ വടക്കേകാടും ചേർന്നു ഹെൽമറ്റ് ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹെൽമെറ്റ് വയ്ക്കുക, ജീവൻ സുരക്ഷിതമാക്കുക

ബീച്ചുകൾ തുറന്നു – ചാവക്കാട് സൈക്കിൾ സഞ്ചാരികൾ മുസിരിസ് മുനക്കൽ ബീച്ചിൽ എത്തിയ ആദ്യ സംഘം

ചാവക്കാട് : കോവിഡ് പ്രതിസന്ധി മൂലം ഏഴ് മാസക്കാലം അടഞ്ഞു കിടക്കുകയായിരുന്ന അഴീക്കോട് മുസിരിസ് മുനക്കൽ ബീച്ച് വീണ്ടും തുറന്നപ്പോൾ ആദ്യ സന്ദർശകരായി എത്തിയത് ചാവക്കാട് സൈക്കിളിസ്റ്റ് ക്ലബ്ബ് സഞ്ചാരികൾ. ചാവക്കാടുള്ള സൈക്കിൾ റൈഡർമാരുടെ