mehandi banner desktop
Chavakkad online
Browsing Tag

Co news

ഹുസൈന്റെ വര.. വഞ്ചിക്കടവിന്റെ സൗന്ദര്യം.. കോ ന്യൂസ്‌ ഓഫീസിന് ചാരുത പകരും

ചാവക്കാട് : ചരിത്രമുറങ്ങുന്ന വഞ്ചിക്കടവിന്റെ സൗന്ദര്യം ക്യാൻവാസിലാക്കി കോ ന്യൂസ് ഓഫീസിലേക്ക് സമ്മാനിച്ച് ചിത്രകാരൻ ഹുസൈൻ വലിയകത്ത്.ഗുരുവായൂർ ചിത്രകൂട്ട് ആർട്ട് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരസഭ, കേരള മാപ്പിള കലാ അക്കാദമി…

നാട്ടിൻപുറങ്ങളിലെ പ്രതിഭകളെ തേടി കോ ന്യൂസിന്റെ മെഗാ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ

ചാവക്കാട്: മാപ്പിളപ്പാട്ട് ഗാനശാഖയിലെ പുതിയ പ്രതിഭകളെ തേടി കോ ന്യൂസ് ഒരുക്കുന്ന 'ദി വോയ്‌സ് ഓഫ് ഇഷ്‌ക്' മെഗാ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഔദ്യോഗിക പ്രഖ്യാപനം ഗുരുവായൂർ നിയോജക മണ്ഡലം എംഎൽഎ എൻ.കെ. അക്ബർ നിർവഹിച്ചു. ചാവക്കാട് ഓൺലൈൻ ഓഫീസ്…

ഭരണകൂടം ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഓൺലൈൻ മാധ്യമങ്ങളെ – എൻ കെ അക്ബർ

ചാവക്കാട്: ഭരണകൂടം ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഓൺലൈൻ മാധ്യമങ്ങളെയാണെന്ന് എൻ കെ അക്ബർ. ചാവക്കാട് കോ ന്യൂസ് ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 99% മുഖ്യധാരാ മാധ്യമങ്ങളും ഭരണകൂടത്തിന്റെ…