mehandi new
Browsing Tag

Comemmoration

ശഹീദ് ഇസ്മായിൽ ഹനിയ്യാ അനുസ്മരണം സംഘടിപ്പിച്ചു

അഞ്ചങ്ങാടി : ഇസ്രായേൽ കൊലപ്പെടുത്തിയ ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മായിൽ ഹനിയ്യ അനുസ്മരണം സംഘടിപ്പിച്ചു. അഹ്‌ലുൽ ബൈത് സംഘടനയായ അൽ ബസ്വായിർ അഞ്ചങ്ങാടി ബുഖാറ മദ്രസ്സയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ തഹാ ഹാഷിം അധ്യക്ഷത വഹിച്ചു. അൽ ബസ്വായിർ

അണ്ടത്തോടും എടക്കഴിയൂരും ഉമ്മൻ‌ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

പുന്നയൂർ : മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ എടക്കഴിയുർ മേഖല കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം മഹിളാ കോൺഗ്രസ്സ് ജില്ലാ ജന. സെക്രട്ടറി സുബൈദ പാലക്കൽ ഉദ്ഘാടനം ചെയ്തു. വടക്കേകാട് ബ്ലോക്ക് കോൺഗ്രസ്സ്

വടക്കേകാട് എ സി കുഞ്ഞുമോൻ ഹാജി അനുസ്മരണ സമ്മേളനം നാളെ

വടക്കേക്കാട് : എ.സി. കുഞ്ഞുമോന്‍ ഹാജി മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും രോഗികള്‍ക്കുള്ള ചികിത്സ ധനസഹായ വിതരണവും വിദ്യാര്‍ത്ഥികളെ ആദരിക്കലും വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍

ചാവക്കാട് എം ആർ ആർ എം സ്കൂളിൽ വൈക്കം മുഹമ്മദ്‌ ബഷീർ ഓർമ്മ ദിനം ആചരിച്ചു

ചാവക്കാട് : മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തിൽ എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ മുഹമ്മദ്

കെ കരുണാകരന്റെ 106-ാം ജന്മദിനം – അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ്സിലെ എക്കാലത്തെയും ചാണക്യതന്ത്രജ്ഞനുമായിരുന്ന ലീഡർ കെ കരുണാകരൻ്റെ 106-ാം ജന്മദിനത്തിൽ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രെസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ അനുസ്മരണംയോഗം സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക്‌

പ്രസക്തി ഗ്രാമീണ വായനശാലയിൽ വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി അനുസ്മരണം സംഘടിപ്പിച്ചു

മണത്തല : പ്രസക്തി ഗ്രാമീണ വായനശാലയിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പൊൻകുന്നം വർക്കി അനുസ്മരണവും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. വായനശാല

മത്സ്യ വിതരണ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കെ വി പീതാംബരൻ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : തൃശ്ശൂർ ജില്ലാ മത്സ്യ വിതരണ അനുബന്ധ തൊഴിലാളി യൂണിയൻ (സി ഐ ടി യു ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ വി പീതാംബരൻ അനുസ്മരണം സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ കോൺഫ്രാൻസ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം എൽ ഡി എഫ് ജില്ലാ