mehandi new
Browsing Tag

Conference

ജയിലും വെടിയുണ്ടയും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് നമ്മെ തടയില്ല – ആബിദ് ശൈഖ്…

ചാവക്കാട്: ബാബരിക്കു ശേഷം അനവധി പള്ളികൾക്കു നേരെ കൈയേറ്റത്തിന് ശ്രമിക്കുന്ന മോദി - അമിത്ഷാമാരെ പൗരത്വ പ്രക്ഷോഭം ഓർമ്മപ്പെടുത്തുകയാണെന്ന് ആബിദ് ശൈഖ് വരണാസി. സോളിഡാരിറ്റി ചാവക്കാട് ബാബരി നഗറിൽ സംഘടിപ്പിച്ച ഹിന്ദുത്വ വംശീയതക്കെതിരെ

കെ ടി ഭരതൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

മണത്തല : സിപിഐഎം മണത്തല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. ടി. ഭരതൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മടേക്കടവിൽ നടന്ന അനുസ്മരണ സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, എൽ ഡി എഫ് ജില്ലാ കൺവീനിയറുമായ കെ. വി. അബ്ദുൽകാദർ
Ma care dec ad

ഗുരുദേവ റിസേർച്ച് ഫൗണ്ടേഷന്റെ (G D R F) പ്രഥമ സമ്മേളനം ബാലചന്ദ്രൻ വടാശ്ശേരി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : ഗുരുദേവ റിസേർച്ച് ഫൗണ്ടേഷന്റെ (G D R F) പ്രഥമ സമ്മേളനം ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാളിൽ ശ്രീനാരയണഗുരു ഉപാസകനായ ബാലചന്ദ്രൻ വടാശ്ശേരി ഉൽഘാടനം ചെയ്തു. ജാതിമത ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന ജി ഡി ആർ എഫ്

കെ എസ് ഷാൻ രക്തസാക്ഷി അനുസ്മരണവും എസ് ഡി പി ഐ പ്രവർത്തക സംഗമവും സംഘടിപ്പിച്ചു

ചാവക്കാട്: ഷാൻ രക്തസാക്ഷി അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ  ഉദ്ഘാടനം ചെയ്‍തു. പാർട്ടി പ്രവർത്തനം ഏറെ ആസ്വദിച്ച മാതൃക വ്യക്തി ആയിരിന്നു ഷാൻ എന്ന് അദ്ദേഹം അനുസ്മരിച്ചു.   എസ് ഡി പി
Ma care dec ad

ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്നും വിരമിക്കുന്ന വിവിധ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് സ്റ്റാഫ് വെൽഫയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അനിത സി എസ്, മിനി എൻ കെ എന്നീ ജീവനക്കാർക്കാണ് യാത്രയയപ്പ് നൽകിയത്. ദേവസ്വം ചെയർമാൻ

യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സമ്മേളനത്തിന് തുടക്കമായി

ഗുരുവായൂർ : മാർച്ച് 4, 5 തീയതികളിലായി നടക്കുന്ന യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സമ്മേളനത്തിന് തുടക്കമായി. ഗുരുവായൂർ മാതാ കമ്യൂണിറ്റി ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആബിദ് അലി ഉദ്‌ഘാടനം