mehandi banner desktop
Browsing Tag

Convention

കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം – ആശ വർക്കെഴ്സ് യൂണിയൻ

ചാവക്കാട് : കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആശ വർക്കെഴ്സ് യൂണിയൻ സി ഐ ടി യു ആവശ്യപ്പെട്ടു. കൺവെൻഷൻ സി ഐ ടി യു  ചാവക്കാട് ഏര്യാ പ്രസിഡന്റ്‌ കെ എം അലി ഉദ്ഘാടനം ചെയ്തു. കെ എ സബിത അദ്യക്ഷത വഹിച്ചു. യൂണിയൻ

ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട് : ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് കെ കെ മുബാറക് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ സെക്രട്ടറി ടി എസ് ദാസൻ, സി ഐ ടി യു നേതാക്കളായ ടി എം ഹനീഫ,

തീരദേശ ജനതയെ വംശഹത്യയിലേക്ക് നയിക്കുന്ന തീരദേശ ഹൈവേ പദ്ധതി ഉപേക്ഷിക്കുക – തീരഭൂ സംരക്ഷണ വേദി

തൃപ്രയാർ : തീരദേശ ജനതയെ വംശഹത്യയിലേക്ക് നയിക്കുന്ന തീരദേശ ഹൈവേ പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യമുയർത്തി തീരഭൂ സംരക്ഷണ വേദി തൃശൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ച തീരദേശ ഹൈവേയ്ക്ക് വേണ്ടി പല ഇടങ്ങളിലും ഭൂമി