ഗർഭിണിയായ യുവതി കോവിഡ് ബാധിച്ച് മരിച്ചു
പുന്നയൂർ : എഴുമാസം ഗർഭിണിയായ യുവതി കോവിഡ് ബാധിച്ച് മരിച്ചു. പുന്നയൂർ തേക്കിനെടത്ത്പടി സ്വദേശിനി ജിഷ (37)യാണ് മരിച്ചത്. ചാവക്കാട് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന നോട്ടറി അഭിഭാഷകയാണ് ജിഷ.
ഒരാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജിഷയെ!-->!-->!-->…

