mehandi new
Browsing Tag

Covai

ചാവക്കാട് ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾ തിരയിൽപെട്ടു അപകടം

ചാവക്കാട് : ചാവക്കാട് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾ തിരയിൽ പെട്ട് അപകടം. കോയമ്പത്തൂർ ഭാരതി ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി വി എസ് ഗോകുലാണ് അപകടത്തിൽ പെട്ടത്. നാല്പതു പേരടങ്ങുന്ന വിദ്യാർത്ഥി സംഘമാണ് ഇന്ന്

തളിക്കുളം കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം വലപ്പാട് ബീച്ചിൽ കരയ്‌ക്കടിഞ്ഞു

വാടാനപ്പിള്ളി : തളിക്കുളം അറപ്പക്ക് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങി  കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം   ഇന്ന് രാവിലെ വലപ്പാട് ബീച്ചിൽ കരയ്‌ക്കടിഞ്ഞു. കോയമ്പത്തൂരിൽ നിന്നെത്തിയ ഏഴംഗ സംഘത്തിലെ നീലഗിരി കുനൂർ സ്വദേശി അമൽ (21)
Rajah Admission

കോയമ്പത്തൂരിൽ നിന്നെത്തിയ ഏഴംഗ സംഘത്തിലെ യുവാവിനെ തളിക്കുളം കടലിൽ കാണാതായി

വാടാനപ്പിള്ളി : തളിക്കുളം തമ്പാൻകടവ് അറപ്പക്ക് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കടലിൽ  കാണാതായി. കോയമ്പത്തൂരിൽ നിന്ന് എത്തിയ ഏഴംഗ സംഘത്തിലെ നീലഗിരി കുനൂർ സ്വദേശി അമൽ (21) നെയാണ് കാണാതായത്.  ഇന്ന് ഉച്ചക്ക്
Rajah Admission

ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് നാല് പുതിയ കെഎസ്ആർടിസി സർവീസുകൾ – ആദ്യ സർവീസ് നാളെ…

ചാവക്കാട് : ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് നാല് പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നു. കൊഴിഞ്ഞാമ്പാറ വഴി കോയമ്പത്തൂരിലക്കുള്ള ആദ്യ സർവീസ് നാളെ കാലത്ത് 9 30ന് എംഎൽഎ  എൻ കെ അക്ബർ ഫ്ലാഗ് ഓഫ് ചെയ്യും. നാലു സർവീസുകളുടെയും വിശദമായ സമയം
Rajah Admission

ചാവക്കാട് ബീച്ചിൽ രണ്ടു പേരെ കടലിൽ കാണാതായി ഒരാളുടെ മൃതദേഹം കണ്ടെത്തി ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി

ബ്ലാങ്ങാട് : കടൽ കാണാൻ എത്തിയ കോയമ്പത്തൂർ സ്വദേശികളെ കടലിൽ കാണാതായി. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി. അശ്വിൻ ജോൺസ് (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആശ്വന്തിനെ നാട്ടുകാർ