വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ആഭരണം കവർന്നു – ഗുരുവായൂരിൽ ഇന്ന് പുലർച്ചെയാണ് സംഭവം
ഗുരുവായൂർ : വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ഒരു പവന്റെ വള കവർന്നു. ഗുരുവായൂരിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ചാമുണ്ഡേശ്വരി റോഡിൽ കൃഷ്ണപ്രിയയിൽ മാധവൻ്റെ ഭാര്യ (63) പുഷ്പലതയാണ് ആക്രമണത്തിന് ഇരയായത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.!-->…